Headlines

Webdesk

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി

  രാജ്യത്ത് ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തിൽ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ നിയമനിർമാണം നടത്തും. പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ മേഖലയിലെ ഗവേഷണത്തിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും 44,605 കോടി രൂപയുടെ കേൻ ബേത്വ ലിങ്കിംഗ് പ്രൊജക്ടും പ്രഖ്യാപിച്ചു. ഇതുവഴി 9 ലക്ഷം ഹെക്ടർ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 1400 കോടി…

Read More

തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; സ്‌കൂളുകളും കോളജുകളും തുറന്നു, രാത്രി കർഫ്യു പിൻവലിച്ചു

  കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി നിലവിലുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾ പിൻവലിച്ച് തമിഴ് നാട്. പ്രതിദിന പോസിറ്റീവ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ആണ് ഇളവുവരുത്തിയത്. നഴ്‌സറിയും കിന്റർഗാർട്ടനും ഒഴികെയുള്ള സ്‌കൂളുകളും കോളേജുകളും തുറന്നു. നേരിട്ടുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്. കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കോവിഡ് സുരക്ഷയെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ക്ലാസുകൾ ആരംഭിച്ചത്. രാത്രി കർഫ്യൂ, ഞായറാഴ്ച ലോക്ക്ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്. സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒത്തുചേരലിനുള്ള നിയന്ത്രണം…

Read More

വിദ്യാർഥികൾക്കായി വൺ ക്ലാസ് വൺ ടി വി ചാനൽ പദ്ധതി; ചാനലുകൾ പ്രാദേശിക ഭാഷകളിൽ

  പ്രധാനമന്ത്രിയുടെ ഇ വിദ്യ പദ്ധതി പ്രകാരം വൺ ക്ലാസ് വൺ ടിവി ചാനൽ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. കൊവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് രണ്ട് വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വൺ ക്ലാസ് വൺ ചാനൽ പദ്ധതി പ്രാദേശിക ഭാഷകളിലായിരിക്കും ചാനലുകൾ. വൺ ടിവി ചാനൽ പ്രോഗ്രാം 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്ന്…

Read More

പിഎം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ; പോസ്റ്റ് ഓഫീസുകളിൽ കോർ ബാങ്കിംഗ് സംവിധാനം

  ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു എക്‌സ്പ്രസ് വേ പദ്ധതി വേഗത്തിലാക്കും പിഎം ഗതി പദ്ധതിക്ക് 20,000 കോടി രൂപ എൽ ഐ സി സ്വകാര്യവത്കരിക്കും ഓഹരി വിൽപ്പന ഉടൻ തുടങ്ങും പിപിപി നിക്ഷേപത്തിന് റോഡ് മാപ്പ് മൂലധന നിക്ഷേപം വർധിപ്പിക്കും ഉത്പാദന ക്ഷമത വർധിപ്പിക്കും 2022-23ൽ ദേശീയപാത 25,000 കിലോമീറ്റർ ദീർഘിപ്പിക്കും 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ 2000 കിലോമീറ്റർ…

Read More

ചെറുകിട ഇടത്തരം മേഖലക്ക് രണ്ട് ലക്ഷം കോടി; താങ്ങുവിലക്കായി 2.73 ലക്ഷം കോടി

  ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി സൂചിപ്പിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയ്യാറാണ്. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും എന്നത് മുഖ്യലക്ഷ്യം. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു പ്രധാന പ്രഖ്യാപനങ്ങൾ എക്‌സ്പ്രസ് വേ പദ്ധതി വേഗത്തിലാക്കും പിഎം ഗതി പദ്ധതിക്ക് 20,000 കോടി രൂപ എൽ ഐ സി സ്വകാര്യവത്കരിക്കും ഓഹരി വിൽപ്പന ഉടൻ തുടങ്ങും പിപിപി…

Read More

എൽഐസി സ്വകാര്യവത്കരിക്കും, 400 വന്ദേഭാരത് ട്രെയിനുകൾ; ദേശീയപാത 25,000 കിലോമീറ്റർ ദീർഘിപ്പിക്കും

  ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി സൂചിപ്പിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയ്യാറാണ്. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും എന്നത് മുഖ്യലക്ഷ്യം. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു പ്രധാന പ്രഖ്യാപനങ്ങൾ എക്‌സ്പ്രസ് വേ പദ്ധതി വേഗത്തിലാക്കും പിഎം ഗതി പദ്ധതിക്ക് 20,000 കോടി രൂപ എൽ ഐ സി സ്വകാര്യവത്കരിക്കും ഓഹരി വിൽപ്പന ഉടൻ തുടങ്ങും പിപിപി…

Read More

നടപ്പുവർഷം 9.2 ശതമാനം വളർച്ച; രാജ്യം ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്ക്

  ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി സൂചിപ്പിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയ്യാറാണ്. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും എന്നത് മുഖ്യലക്ഷ്യം. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു നടപ്പുവർഷം 9.2 ശതമാനം വളർച്ച നേടും. ഇത്രയും വളർച്ച രേഖപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. ആരോഗ്യമേഖലയിൽ വലിയ നേട്ടം കൈവരിച്ചു. രാജ്യം ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്ക് പൂർണ തോതിൽ യാത്ര…

Read More

31ാം മത് ജെസി നഴ്സറി കലോത്സവം ഫെബ്രുവരി 27ന്

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ജെസി നഴ്സറി കലോത്സവം ഫെബ്രുവരി 27ന് നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഫ്രബ്രവരി 11 നു മുമ്പായി രജിസ്റ്റർചെയ്യാം . കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ഓൺലൈൻ പ്ലാറ്റ് ഫോം വഴിയായാണ് കലോത്സവം നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും, ചാമ്പ്യൻമാരാവുന്ന സ്കൂളുകൾക്ക് ചാമ്പ്യൻട്രോഫിയും നൽകുന്നതായിരിക്കും എന്ന് പ്രസിഡൻ്റ് ഗോഗുൽ ജെ ബി…

Read More

24 മണിക്കൂറിനിടെ 1.67 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1192 പേർ മരിച്ചു

  രാജ്യത്ത് ഏറെ ദിവസത്തിന് ശേഷം കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തിൽ നിന്ന് 11.6 ശതമാനത്തിലേക്ക് കുറഞ്ഞു. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 1192 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,54,076 പേർ രോഗമുക്തി നേടി. നിലവിൽ 17,43,059 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4.14 കോടി…

Read More

മുൻ മിസ് അമേരിക്ക 60 നിലകളുള്ള കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

  മുൻ മിസ് യുഎസ്എ ചെസ്ലി ക്രിസ്റ്റ്(30) ആത്മഹത്യ ചെയ്തു. മാൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽ നിന്നാണ് ഇവർ ചാടിയതെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു. ഈ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലാണ് ചെസ്ലി താമസിച്ചിരുന്നത്. അഭിഭാഷകയും ഫാഷൻ വ്‌ളോഗറും ടിവി കറസ്‌പോണ്ടന്റുമായിരുന്നു ചെസ്ലി. 2019ലാണ് അവർ മിസ് അമേരിക്ക പട്ടം നേടിയത്. മൂന്ന് ബിരുദം സ്വന്തമായിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടി വരുന്നവരുടെ ശിക്ഷാ കാലാവധി കുറയ്ക്കാനായി തടവുകാർക്ക് സൗജന്യ നിയമസഹായവും ചെസ്ലി ചെയ്തുനൽകിയിരുന്നു.

Read More