Headlines

Webdesk

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

  ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഷോപിയാനിലെ സെയ്‌നാപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസവും ഷോപിയാൻ സെക്ടറിൽ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. ബന്ദിപോരയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ വീരമൃത്യു വരിക്കുകയും ചെയ്തു. ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. 2022 ജനുവരിയിൽ മാത്രം കാശ്മീരിൽ 11 ഏറ്റുമുട്ടലുകളാണ് നടന്നത്. 21 ഭീകരരെ സൈന്യം വധിച്ചു. ഇതിൽ…

Read More

പഞ്ചാബ് പോളിംഗ് ബൂത്തിലേക്ക്; യുപിയിൽ മൂന്നാം ഘട്ടം, അഖിലേഷ് യാദവും ജനവധി തേടുന്നു

  പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. 117 മണ്ഡലങ്ങളിലേക്കായി 1304 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. പ്രധാനമായും ഭരണകക്ഷിയായ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലാണ് മത്സരം. ബിജെപി, ശിരോമണി അകാലിദൾ എന്നീ പാർട്ടികളും ശക്തമായി രംഗത്തുണ്ട്. വലിയ പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ സംസ്ഥാന ഭരണം പിടിക്കുമെന്ന ഉറപ്പിലാണ് കെജ്രിവാളും സംഘവും. എന്നാൽ കഴിഞ്ഞ തവണ നേടിയ സീറ്റുകൾ ലഭിച്ചില്ലെങ്കിലും അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന് ഉത്തർപ്രദേശിൽ ഇന്ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. 59…

Read More

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഉ​ച്ച​ത്തി​ൽ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു

  തിരുവനന്തപുരം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഉ​ച്ച​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. സ​ഹ​യാ​ത്രി​ക​ർ​ക്ക് ശ​ല്യ​മാ​കു​ന്ന രീ​തി​യി​ൽ വീ​ഡി​യോ​ക​ളും പാ​ട്ടു​ക​ളും വ​യ്ക്കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. നി​രോ​ധ​നം ബ​സി​നു​ള്ളി​ൽ എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്ന പ​രാ​തി​ക​ൾ ക​ണ്ട​ക്ട​ർ​മാ​ർ സം​യ​മ​ന​ത്തോ​ടെ പ​രി​ഹ​രി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ യാ​ത്ര​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Read More

നാ​ല് ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ച്ചു

  തിരുവനന്തപുരം: നാ​ല് ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343), മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് (16344 ) ട്രെ​യി​നു​ക​ളി​ൽ മൂ​ന്ന് സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ വീ​ത​മാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 25 മു​ത​ൽ മ​ധു​ര​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ലും ഫെ​ബ്രു​വ​രി 26 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ലും കോ​ച്ച് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

Read More

പ്രഭാത വാർത്തകൾ

  🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നത് ഉടനേ നിര്‍ത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെന്‍ഷന്‍ സംബന്ധിച്ച ഫയലുകള്‍ വിളിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനകം വിഷയത്തില്‍ നടപടിയെടുക്കും. എല്ലാ മന്ത്രിമാര്‍ക്കും ഇരുപതിലധികം സ്റ്റാഫുണ്ട്. ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ്. പ്രതിപക്ഷ നേതാവല്ല തന്നെ നിയമിച്ചതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 🔳വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വല്ലാത്ത അതിമോഹം ചിലര്‍ക്കുണ്ട്. ഇത്തരക്കാരോട്…

Read More

പത്ത് ദിവസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

  കോഴിക്കോട് ബാലുശ്ശേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറോറ്റ ചാലിൽ ജിനു കൃഷ്ണയുടെ ഭാര്യ തേജാ ലക്ഷ്മിയാണ്(18) മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന വിവരം ജിനു കൃഷ്ണ ശനിയാഴ്ച രാവിലെ പറഞ്ഞപ്പോഴാണ് വീട്ടിലെ മറ്റുള്ളവർ വിവരം അറിയുന്നത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിൽ കണ്ടതായി പോലീസ് പറയുന്നു. ഫെബ്രുവരി ഒമ്പതാം തീയതിയാണ് ജിനുവും തേജാ ലക്ഷ്മയും ആര്യസമാജത്തിൽ വെച്ച്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 62,301 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 75,017 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,086 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2554, കൊല്ലം 1074, പത്തനംതിട്ട 751, ആലപ്പുഴ 995, കോട്ടയം 1530, ഇടുക്കി 1054, എറണാകുളം 3145, തൃശൂർ 1532, പാലക്കാട് 665, മലപ്പുറം 970, കോഴിക്കോട് 1405, വയനാട് 562, കണ്ണൂർ 597, കാസർഗോഡ് 252 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 75,017 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,23,697 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ 24…

Read More

എല്‍ഡിഎഫിനെ തകര്‍ക്കാന്‍ എന്നെ ഉപയോഗിക്കരുത്; കാനത്തിന്റെ രാജി ആവശ്യത്തിന് മറുപടിയുമായി ഗവര്‍ണര്‍

  തിരുവനന്തപുരം: രാജി ആവശ്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ നിയമിച്ചത് രാജി ആവശ്യം ഉന്നയിച്ചവരല്ല. ഇടത് മുന്നണിയെ തകര്‍ക്കാന്‍ തന്നെ ഉപയോഗിക്കരുത്. ഇടത് മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ഗവര്‍ണര്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും തല്‍സ്ഥാനം രാജിവെക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍

Read More

മലപ്പുറത്ത് 7 വയസുകാരൻ മരിച്ചത് ഷിഗല്ല ബാധിച്ചെന്ന് സംശയം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് ഷിഗല്ലയെന്ന് സംശയം. പുത്തനത്താണിയിൽ ഏഴു വയസുകാരൻ മരിച്ച് ഷിഗല്ല ബാധിച്ചാണെന്നാണ് സംശയം. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. ഇന്നലെയാണ് ഏഴുവയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് മരണം സംഭവിച്ചത്.

Read More

അ​ഴി​മ​തി ന​ട​ത്തി​യാ​ൽ ജ​യി​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച് ജീ​വി​ക്കാം: മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: അ​ഴി​മ​തി വ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ളാ​ണ് ഏ​തു സ​ർ​ക്കാ​രി​ന്‍റെ​യും യ​ജ​മാ​ന​ന്മാ​രെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ർ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​വ​സാ​യി​ക​ളി​ൽ നി​ന്നും പ​ണം വാ​ങ്ങു​ന്ന​താ​യി കേ​ൾ​ക്കു​ന്നു. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് വീ​ട്ടി​ൽ നി​ന്ന് അ​ധി​ക​നാ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കി​ല്ല. അ​വ​ർ ജ​യി​ലു​ക​ളി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More