നാ​ല് ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ച്ചു

 

തിരുവനന്തപുരം: നാ​ല് ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343), മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് (16344 ) ട്രെ​യി​നു​ക​ളി​ൽ മൂ​ന്ന് സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ വീ​ത​മാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 25 മു​ത​ൽ മ​ധു​ര​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ലും ഫെ​ബ്രു​വ​രി 26 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ലും കോ​ച്ച് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.