കെ​എ​സ്ആ​ർ​ടി​സി​യ്ക്കു​ള്ള ഡീ​സ​ൽ വി​ല ഐ​ഒ​സി വ​ർ​ധി​പ്പി​ച്ചു

 

കെ​എ​സ്ആ​ർ​ടി​സി​യ്ക്കു​ള്ള ഡീ​സ​ല്‍ വി​ല ഐ​ഒ​സി വ​ർ​ധി​പ്പി​ച്ചു. 6.73 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 98.15 രൂ​പ​യാ​യി.

ബ​ൾ​ക്ക് പ​ർ​ച്ചെ​യ്സ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി​യാ​ണ് ലീ​റ്റ​റി​ന് 98.15 പൈ​സ​യാ​ക്കി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ വി​ല നി​ശ്ച​യി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി ദി​വ​സം അ​ഞ്ച​ര ല​ക്ഷം ലീ​റ്റ​ർ ഡീ​സ​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തോ​ടെ ദി​വ​സം 37 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ചെ​ല​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.