Headlines

Webdesk

നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു പി ടി തോമസ്; സഭയിൽ അനുസ്മരിച്ച് മുഖ്യമന്ത്രി

അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസിന് ആദരാഞ്ജലികൾ അർപ്പിച്ച് കേരള നിയമസഭ. നിയമസഭയെ വാദമുഖങ്ങൾ കൊണ്ട് സജീവവും ചടുലവുമാക്കിയ ജനപ്രതിനിധിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി ടി തോമസിന് തനതായ നിലപാടുകളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം. എങ്കിലും അതെല്ലാം അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ തന്നെയായിരുന്നു. അദ്ദേഹം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു പശ്ചിമ ഘട്ടത്തിലെ പാരിസ്ഥിതിക പ്രശ്‌നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തന്റെ പാർട്ടിക്ക് പോലും സ്വീകാര്യമല്ലാത്ത നിലപാടിൽ ഉറച്ചുനിന്ന…

Read More

അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കും

  അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്ജലി അർപ്പിക്കും. ഇന്നത്തെ കാര്യപരിപാടികളിൽ ഇത് മാത്രമാണുള്ളത്. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും കക്ഷി നേതാക്കളും അനുസ്മരണ പ്രഭാഷണം നടത്തും. നാളെ മുതൽ മൂന്ന് ദിവസം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയാണ് അഞ്ച് പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് പിടി തോമസ്. വെല്ലൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അദ്ദേഹം അന്തരിച്ചത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു. മഹാരാജാസ് കോളജിൽ നിന്ന് കെ എസ്…

Read More

രണ്ടു വർഷത്തെ ഇടവേളക്കു ശേഷം അതിരപ്പിള്ളിയിൽ സിനിമ ചിത്രീകരണം

  രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അതിരപ്പിള്ളിയിൽ ചലച്ചിത്ര ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വിജയ് സേതുപതി, നയൻതാര തുടങ്ങിയവർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് അതിരപ്പള്ളിയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കോവിഡിനെ തുടർന്ന് മൂകതയിലായ അതിരപ്പിള്ളിയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് ഉണ്ടാവണമെങ്കിൽ സിനിമാ ചിത്രീകരണം ആരംഭിക്കണം. അല്ലു അർജുന്റെ ‘ പുഷ്പ’ സിനിമയുടെ ചിത്രീകരണമാണ് ഇവിടെ അവസാനമായി നടന്നത്. കോവിഡ് പശ്ചാത്തലത്തിൽ ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് അതിരപ്പിള്ളിയിൽ ഇപ്പോൾ സന്ദർശകർ എത്തുന്നത്. ചിത്രീകരണം ആരംഭിച്ചതോടെ റിസോർട്ടുകളും ഹോട്ടലുകളും…

Read More

ലോ​ക ടെ​സ്റ്റ് ചാമ്പ്യൻ​ഷി​പ്പ്: ഇ​ന്ത്യ അ​ഞ്ചാ​മ​ത്

  ലോ​ക ടെ​സ്റ്റ് ചാ​മ്പ്യൻ​ഷി​പ്പി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 49.07 പോ​യി​ന്‍റ് വി​ജ​യ​ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. 53 പോ​യി​ന്‍റു​മാ​യി മു​ന്നി​ലു​ണ്ടെ​ങ്കി​ലും വി​ജ​യ​ശ​ത​മാ​ന​മാ​ണു പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. ര​ണ്ടാം ലോ​ക ടെ​സ്റ്റ് ചാ​മ്പ്യൻ​ഷി​പ്പ് സീ​സ​ണി​ൽ ഇ​ന്ത്യ ഇ​തു​വ​രെ ഒൻപതു ടെ​സ്റ്റു​ക​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. നാ​ലെ​ണ്ണം ജ​യി​ച്ചു, മൂ​ന്നെ​ണ്ണം തോ​റ്റു, ര​ണ്ടെ​ണ്ണം സ​മ​നി​ല​യാ​യി. അ​ടു​ത്ത മാ​സം ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പര വി​ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്കു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്താം. 100 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ശ്രീ​ല​ങ്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ര​ണ്ടും…

Read More

ഉക്രെയ്നിലുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൗരന്മാരോട് രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

  വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് ഉക്രെയ്നിൽ താമസിക്കുന്നത് “അത്യാവശ്യമെന്ന് കരുതുന്നില്ലെങ്കിൽ” രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് എംബസി. റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ലഭ്യമായ ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ ചാർട്ടർ വിമാനത്തിനായി നോക്കണമെന്ന് ഉക്രെയ്നിലെ ഇന്ത്യൻ എംബസി പറഞ്ഞു. “ഉക്രെയ്നിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഉയർന്ന തലത്തിലുള്ള പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാൽ, താമസം അനിവാര്യമല്ലെന്ന് കരുതുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോടും എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളോടും താൽക്കാലികമായി ഉക്രെയ്ൻ വിടാൻ നിർദ്ദേശിക്കുന്നു,” ഉക്രെയ്നിലെ ഇന്ത്യൻ…

Read More

സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്; 47 ലക്ഷം വിദ്യാർഥികൾ കലാലയങ്ങളിലേക്ക്

  കൊവിഡ് വ്യാപനത്തിന് പിന്നാലെ സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. സ്‌കൂളുകളിൽ ഇന്ന് മുതൽ പൂർണ തോതിൽ ക്ലാസ് തുടങ്ങും. 47 ലക്ഷം വിദ്യാർഥികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുന്നത്. അതേസമയം യൂണിഫോമും ഹാജറും നിർബന്ധമില്ല സ്‌കൂളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും. ഒന്ന് മുതൽ 9ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് വരെ ക്ലാസുണ്ടാകും. ഏപ്രിലിലാകും വാർഷിക പരീക്ഷ. 10, 12 ക്ലാസുകൾ ഈ മാസം അവസാനത്തോടെ തീർക്കും. പിന്നീട് റിവിഷനുള്ള…

Read More

വിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ; ടി20 റാങ്കിംഗിൽ ഒന്നാമത്

  മൂന്നാം ടി20യിലെ വിജയത്തോടെ പരമ്പയിൽ സമ്പൂർണ വിജയവുമായി ടീം ഇന്ത്യ. മൂന്നാം മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. 61 റൺസെടുത്ത നിക്കോളാസ് പൂരനാണ് ടോപ് സ്‌കോറർ. റൊമാരിയോ ഷെപ്പേർഡ് 29 റൺസും റോവ്മാൻ പവൽ 25 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി ഹർഷൽ പട്ടേൽ മൂന്നും ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ, ഷാർദൂൽ…

Read More

തലശ്ശേരി ന്യൂമാഹിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം

  തലശ്ശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ് ഹരിദാസിന്റെ കാൽ പൂർണമായും അറ്റുപോയി. വീടിന് സമീപത്ത് വെച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും ഓടിയെത്തിയിരുന്നു. ഇവരുടെ കൺമുന്നിലിട്ടാണ് ഗുണ്ടാസംഘം ഹരിദാസിനെ വെട്ടിക്കൊന്നത് അക്രമം തടയാൻ…

Read More

പ്രഭാത വാർത്തകൾ

  🔳 മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുമായി ഒരു പ്രശ്നവുമില്ല. നിയമസഭാ സമ്മേളനത്തിനു തലേന്ന് മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ പോയതു സ്വാഭാവിക നടപടിയാണ്. പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ പിന്നീട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു. 🔳സംസ്ഥാന സര്‍ക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ എന്റേതാണ്. അവര്‍ക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്. എന്നാല്‍ ഒരു കാര്യം…

Read More

അവസാന ഓവറുകളിൽ മിന്നലടിയുമായി വെങ്കിടേഷും സൂര്യയും; മൂന്നാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആണെങ്കിലും അവസാന ഓവറുകളിൽ വെങ്കിടേഷ് അയ്യരും സൂര്യകുമാർ യാദവും കത്തിക്കയറിയതോടെ കളി ഇന്ത്യയുടെ വരുതിയിലേക്ക് വരികയായിരുന്നു 66 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. നാല് റൺസുമായി റിതുരാജ് ഗെയ്ക്ക് വാദും 25 റൺസുമായി ശ്രേയസ്സ് അയ്യരും 34 റൺസുമായി ഇഷാൻ കിഷനും…

Read More