Headlines

Webdesk

പഞ്ചാബിൽ അന്താരാഷ്ട്ര കബഡി താരത്തെ ടൂർണമെന്റിനിടെ വെടിവെച്ചു കൊന്നു

  പഞ്ചാബ് ജലന്ധറിൽ അന്താരാഷ്ട്ര കബഡി താരത്തെ വെടിവെച്ചു കൊലപ്പെടുത്തി. സന്ദീപ് സിംഗ് നംഗൽ അംബിയാൻ(40)ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നകോദറിലെ മല്ലിയൻ ഖുർദിൽ ടൂർണമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക് വരുമ്പോൾ നാല് പേർ ചേർന്ന് സന്ദീപിന് നേർക്ക് വെടിവെക്കുകയായിരുന്നു. എട്ട് മുതൽ 10 ബുള്ളറ്റുകൾ വരെ സന്ദീപിന് നേരെ ഉതിർത്തു.

Read More

ഹിജാബ് വിവാദം: കർണാടക ഹൈക്കോടതി വിധി ഇന്ന്, കനത്ത ജാഗ്രത

  കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഇന്ന് വിധിയുണ്ടാകും. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബഞ്ചാണ് ഹർജിയിൽ വിധി പറയുന്നത്. ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനികളാണ് ഹർജി നൽകിയത് കേസിൽ വിവിധ സംഘടനകൾ കക്ഷി ചേർന്നിരുന്നു. എന്നാൽ ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പതിനൊന്ന് ദിവസമാണ് കേസിൽ വാദം കേട്ടത്. വിധി വരുന്ന സാഹചര്യത്തിൽ…

Read More

സംപ്രേഷണ വിലക്ക്: മീഡിയ വൺ ഹർജി ഇന്ന് സുപ്രീം കോടതിയിൽ, ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യം

  സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയ വണ്ണിന്റെ ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും. സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയ വൺ സുപ്രീം കോടതിയെ സമീപിച്ചത് മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ദുഷ്യന്ത് ദവെ എന്നിവരാണ് മീഡിയ വണ്ണിന് വേണ്ടി…

Read More

പ്രഭാത വാർത്തകൾ

  ◼️സില്‍വര്‍ ലൈന്‍ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍. കെ റെയില്‍ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാദിച്ചു. എന്നാല്‍ പാതയുടെ വശങ്ങളില്‍ മതിലുണ്ടാക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്കൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ◼️കെ റെയിലിന്റെ സര്‍വേക്കല്ലു പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എഎന്‍ ഷംസീര്‍. അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് എം കെ മുനീര്‍. ജനങ്ങളുടെ നെഞ്ചത്തുകൂടി കെ റെയില്‍ നടപ്പിലാക്കാനാകില്ല. കെ റെയിലല്ല, കേരളമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും മുനീര്‍…

Read More

കാട്ടുതീ പടരുന്നു; വാളയാറിലെ തീയണയ്ക്കാൻ തീവ്രശ്രമം

പാലക്കാട് വാളയാർ മലമുകളിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ തീവ്രശ്രമം. വനം വകുപ്പും പൊലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നു. താഴ്വാരത്ത് തീ പടരാതിരിക്കാൻ ജാഗ്രത പുലർത്തുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം പാലക്കാട് പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു . ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സിപിഐഎമ്മിന്റെ തൃത്താല ഏരിയ കമ്മിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട്…

Read More

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജം; ആരോഗ്യമന്ത്രി

  12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏറ്റവും മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 87 ശതമാനവുമായി. 15 മുതല്‍ 17 വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 78 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 44 ശതമാനവുമായി. കരുതല്‍ ഡോസ് വാക്‌സിനേഷന്‍ 48 ശതമാനമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശം…

Read More

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

  ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാന്‍ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തി. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്.ഐ.ഡി.സിയുമായും ചേര്‍ന്ന് പ്രധാന തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ ശബരിമല വിമാനത്താവളത്തിന്റെ വിഷയം വ്യേമയാന മന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാര്‍ലമെന്ററിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു. വികസിത വിനോദ സഞ്ചാര സര്‍ക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാല്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്‍ന്ന് ശബരിമലയെയും ഈ…

Read More

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാന്‍ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തി. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്.ഐ.ഡി.സിയുമായും ചേര്‍ന്ന് പ്രധാന തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ ശബരിമല വിമാനത്താവളത്തിന്റെ വിഷയം വ്യേമയാന മന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാര്‍ലമെന്ററിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു. വികസിത വിനോദ സഞ്ചാര സര്‍ക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാല്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്‍ന്ന് ശബരിമലയെയും ഈ സര്‍ക്യൂട്ടുമായി…

Read More

എ​ൻ​എ​സ്ഇ മു​ൻ എം​ഡി ചി​ത്ര രാ​മ​കൃ​ഷ്ണ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ

  മുംബൈ: സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് തി​രി​മ​റി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ൻ​എ​സ്ഇ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും മു​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ചി​ത്ര രാ​മ​കൃ​ഷ്ണ​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. വീ​ട്ടി​ൽ​നി​ന്നു​ള്ള ആ​ഹാ​ര​വും ചി​ത്ര​യ്ക്ക് വി​ല​ക്കി​യി​ട്ടു​ണ്ട്. സി​ബി​ഐ പ്ര​ത്യേ​ക സം​ഘം മാ​ർ​ച്ച് ഏ​ഴി​നാ​ണ് ചി​ത്ര​യെ അ​റ​സ്റ്റു ചെ​യ്ത​ത്. 2013 മു​ത​ൽ 2016 വ​രെ നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് എം​ഡി ആ​യി​രു​ന്നു ചി​ത്ര. ഈ ​കാ​ല​യ​ള​വി​ൽ പ​ല തി​രി​മ​റി​ക​ളും ന​ട​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ചോ​ദ്യം ചെ​യ്യ​ലി​ൽ…

Read More

എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു

ന്യൂഡൽഹി: ടാ​റ്റ സ​ൺ​സ് മേ​ധാ​വി എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. എ​യ​ർ ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യി ന​ട​രാ​ജ​ൻ ച​ന്ദ്ര​ശേ​ഖ​ര​നെ നേ​ര​ത്തെ ടാ​റ്റ ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം ബോ​ർ​ഡ് സ്ഥി​രീ​ക​രി​ച്ചു. 2016 ഒ​ക്ടോ​ബ​റി​ൽ ടാ​റ്റ സ​ൺ​സ് ബോ​ർ​ഡി​ൽ ചേ​ർ​ന്ന ചന്ദ്രശേഖരൻ 2017 ജ​നു​വ​രി​യി​ൽ ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യി. ടാ​റ്റ സ്റ്റീ​ൽ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ടാ​റ്റ പ​വ​ർ, ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്) എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഗ്രൂ​പ്പ് ഓ​പ്പ​റേ​റ്റിം​ഗ് ക​മ്പ​നി​ക​ളു​ടെ ബോ​ർ​ഡു​ക​ളു​ടെ ചെ​യ​ർ​മാ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. 2009-17…

Read More