ന്യൂഡൽഹി: യുക്രെയ്നിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ കാർവീവ് വിടണമെന്ന് പൗരന്മാരോട് ഇന്ത്യ. ഇന്ത്യൻ എംബസിയാണ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.
ഇന്ന് വൈകുന്നേരം ആറിന് മുൻപ് കാർകീവ് വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. പെസോചിൻ, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിർദേശിച്ചിരിക്കുന്നത്.