സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നാളെ മുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കണ്ടെയ്ൻമെൻ്റ് സോണുമായി ബന്ധപ്പെട്ട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു .
രാവിലെ 6 .30 മുതൽ ഒരു മണിക്കൂർ ഇടവിട്ട് കോഴിക്കോട് അടക്കം സുൽത്താൻ ബത്തേരിയിലെ വിവിധ പ്രദേശങ്ങളിലേക്കായി 27 സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുക.