Keralaകണ്ണൂരിൽ കാനറ ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി Webdesk5 years ago01 mins കണ്ണൂരിൽ കാനറ ബാങ്ക് മാനേജറെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജർ സ്വപ്നയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ സ്വദേശിയാണ് സ്വപ്ന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Read More കണ്ണൂരിൽ യുവതിയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; കണ്ണൂരിൽ പതിനാലുകാരൻ തൂങ്ങിമരിച്ച നിലയിൽ മലപ്പുറത്ത് പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വേങ്ങൂർ പഞ്ചായത്തംഗത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിPost navigationPrevious: കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് പരുക്ക്Next: കോവിഡ് വാക്സിൻ വയനാട്ടിൽ ഇന്ന് 44 കേന്ദ്രങ്ങളിൽ നടക്കും
ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും Webdesk2 months ago 0
കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ Webdesk4 months ago 0