Top News‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി Webdesk5 hours ago01 mins പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. ആശയവിനിമയത്തിൽ ഉണ്ടായ പിഴവാണ് യാത്ര മുടക്കിയത്. 2.50ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഡൽഹിയിലേക്ക് വരേണ്ടിയിരുന്നത്.Read More യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി; ഇന്നലെ മാത്രം റദ്ദാക്കിയത് 550 സര്‍വീസുകള്‍ ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു; ഇന്നും സർവീസുകൾ റദാക്കിയേക്കും ‘പ്രശ്ന പരിഹാരത്തിനു കൂടുതല്‍ സമയം വേണം’; ഡിജിസിഎക്ക് മറുപടി നല്കി ഇന്‍ഡിഗോ ആലപ്പുഴയിൽ KSRTC, ബോട്ട് സർവീസുകൾ മുടങ്ങി; വിവിധയിടങ്ങളിൽ ബസ് തടഞ്ഞു; ഇഗ്നോ പരീക്ഷകൾക്ക് മാറ്റമില്ലPost navigationPrevious: മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചുNext: വീര്യം കുറഞ്ഞ മദ്യം; ഫയൽ നീക്കം തുടങ്ങിയത് ഇടതുപക്ഷ സർക്കാരാണെന്ന് സ്ഥാപിക്കാൻ ശ്രമം, മുഖ്യമന്ത്രിയുടെത് വസ്തുതാവിരുദ്ധമായ പ്രസ്താവന; കെ.എൻ ബാലഗോപാൽ
ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത Webdesk32 minutes ago 0
വി ഡി സതീശന് യൂ ടേണെടുത്തില്ല; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് Webdesk34 minutes ago 0
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ് Webdesk2 hours ago 0
‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി Webdesk2 hours ago 0