രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്

2020ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്. ഫ്രഞ്ച് ഗവേഷക ഇമ്മാനുവല്ലെ ചാർപെന്റിയർ, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ എ ഡൗഡ്‌ന എന്നിവർക്കാണ് പുരസ്‌കാരം. ജീനോ എഡിറ്റിംഗിന് നൂതന മാർഗം കണ്ടെത്തിയതിനാണ് നൊബേൽ സമ്മാനത്തിന് അർഹമായത്.

 

ജർമനിയിലെ മാക്‌സ് പ്ലാങ്ക് യൂനിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് ഡയറക്ടറാണ് ഇമ്മാനുവല്ലെ. ബെർക്കിലി സർവകലാശാല പ്രൊഫസറാണ് ജെന്നിഫർ