വയനാട്ടിൽ കാട്ടുകൊമ്പൻ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു. പുൽപ്പള്ളി ചെതലത്ത് റേഞ്ചിൽ
പാതിരി റിസർ വിൽ കുറുക്കൻമൂല- തോപ്പാടിക്കൊല്ലി (കല്ലുവെട്ടി തോട് )
മണൽവയൽ മണൽ വയൽ കോളനിക്ക് സമീപം വനത്തിലാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. മാരകമായ കുത്തേറ്റാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. ഇന്നലെ രാത്രിയാണ് കാട്ടാനകൾ പരസ്പരം ഏറ്റു മുട്ടിയത്. വനം വകുപ്പ് അധികൃതർ മേൽ നടപടികൾ സ്വീകരിക്കുന്നു.
The Best Online Portal in Malayalam