വയനാട്ടിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

വയനാട്ടിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.തരുവണ സ്വദേശി സി.എച്ച് അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ ( 49)കോവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 6 ന് മരിച്ച ഫാത്തിമയയുടെ മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.