കോൺഗ്രസ്സ് സേവാദൾ ജന്മദിനം ആഘോഷിച്ചു

കൽപ്പറ്റ:കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് സേവാദളിൻ്റെ ജന്മവാർഷികം സമുചിതമായി ആഘോഷിച്ചു.. സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ പതാക ഉയർത്തി. KPCC സെക്രട്ടറി.എം.എസ് വിശ്വനാഥൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു: DCC ട്രഷറർ എൻ.എം.വിജയൻ മുഖ്യപ്രഭാഷണം നടത്തി. സേവാദൾ ജില്ലാ ജന:സെക്രട്ടറി വി.എംജയ്സൺ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സക്കറിയ മണ്ണിൽ, സാദിഖ്ചുണ്ടേൽ. അതുൽ തോമസ്. എ ആദിനാഥ്,മഹിളാ സേവാദൾ പ്രസിഡണ്ട് കെ.ജി.വിലാസിനി.രമാഹരിഹരൻ, ഷീനിലാ ഉണ്ണീ കൃഷ്ണൻ ‘ മിനി ദേവസൃ തുടങ്ങിയവർ സംസാരിച്ചു.. നിക്സൺ ജോർജ്ജ് സ്വാഗതവും കെ.സി.ഷൈജു നന്ദിയും പറഞ്ഞു: