തൊടുപുഴ: ഭാര്യയുടെ സത്യപ്രതിജ്ഞക്ക് പോയ വനംവകുപ്പ് ജീവനക്കാരനെ ജലാശയത്തില്‍ മരിച്ചതായി കണ്ടെത്തി. കുമരകംമെട്ട് കൊല്ലപ്പള്ളില്‍ വീട്ടില്‍ അനില്‍ കുമാര്‍( 45) ന്റെ മൃതദേഹം ഉപ്പുതറ വളകോട് ജലാശയത്തില്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
ഭാര്യ വിജി അനില്‍കുമാര്‍ പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ 7ാം വാര്‍ഡ് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത ശേഷം ജോലിസ്ഥലത്തേക്ക് പോയതായിരുന്നു അനില്‍കുമാര്‍.
The Best Online Portal in Malayalam