സിവിൽ സർവ്വീസിൽ ഉന്നത റാങ്ക് നേടിയ നായ്ക്കെട്ടി സ്വദേശി ഹസൻ ഉസൈദിനെ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു. ഉസൈദിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സി.കെ ഹാരിഫ്, സമദ് കണ്ണിയൻ, സി.കെ മുസ്ഥഫ, നിസാം കല്ലൂർ നൗഷാദ് മംഗലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗിൻ്റെ ഉപഹാരവും കൈമാറി.
The Best Online Portal in Malayalam