കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് 18-ാം വാര്‍ഡില്‍ വിമതനായി മത്സരിക്കുന്ന എം. വത്സരാജ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ വിമതനായി മത്സരിക്കുന്ന ജോസ് നെല്ലേടം എന്നിവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
The Best Online Portal in Malayalam