എറണാകുളത്തെ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചു കുഞ്ഞ് മരിച്ചു.
മേപ്പാടി നത്തംകുനി മലയച്ചം കൊല്ലി വാഴയില്‍ ടോണി, ആല്‍ഫി ദമ്പതികളുടെ മകള്‍ റെയ്‌സ (2 വയസ്സ്) ആണ് മരിച്ചത്.
സംസ്‌കാരം നെടുമ്പാല പള്ളി സെമിത്തേരിയില്‍.എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് മാതാപിതാക്കള്‍. എറണാകുളത്ത് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.5 വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്.