സുൽത്താൻ ബത്തേരി എക്സൈഡ് ബാറ്ററി ഡീലർ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു

സുൽത്താൻ ബത്തേരി എക്സൈഡ് ബാറ്ററി ഡീലർ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു.

ക്കൈപ്പഞ്ചേരി ജി.കെ നഗർ ചൂരക്കൽ സി.ടി വർഗ്ഗീസ്(ജോയി) മരിച്ചത്. ഭാര്യ ഡോളി പോൾ(ബാങ്ക് ഉദ്യോഗസ്ഥ)മക്കൾ അഖിൽ ,അലക്സ് . കോവി ഡ് ബാധയെ തുടർന്ന് ബത്തേരി ഗവ. ഹോസ്പിറ്റലിലും , തുടർന്ന് മാനന്തവാടിയിലും ചികിത്സയിൽ കഴിയവേ രോഗം മൂർച്ചിച്ചതിനാൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ .