സുൽത്താൻ ബത്തേരി: നായ്ക്കട്ടി പിലാക്കാവ് ചിങ്ങംചിറയില്‍ രവിയുടെ മകൻ നിഷാന്ത് (35) ആണ് മരിച്ചത്. ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനായ നിഷാന്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പാലെടുത്ത് അളക്കുന്നതിനായി കല്ലൂരിലെ സൊസൈറ്റിയിലേക്ക് പോകും വഴി ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.മാതാവ്: ശാന്തകുമാരി സഹോദരൻ: പ്രശാന്ത്
The Best Online Portal in Malayalam