വയനാട്ടിൽ നെഞ്ച് വേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആദിവാസി യുവാവ് മരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ എടത്തന കോളനിയിലെ ചന്ദ്രൻ (38) മരണപ്പെട്ടത്.
വാളാട് ക്ലസ്റ്ററിൽ പ്പെടുന്ന പ്രദേശമാണ് എടത്തന കോളനി. എന്നാൽ കൊവിഡ് രോഗ ലക്ഷണങ്ങൾ ഇയാൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇദ്ദേഹത്തിന്റെ സ്വാബ് പരിശോധനയ്ക്ക് ശേഷം മാത്രമേ കൃതമായ വിവരം ലഭിക്കു.
The Best Online Portal in Malayalam