പ്രാദേശിക റിപ്പോർട്ടർമാർക്ക് അവസരം

 

മലബാർ കേന്ദ്രമായി പ്രവർത്തിക്കുന്നതും ഏറെ പ്രചാരത്തിലുള്ളതുമായ മെട്രോ മലയാളം ദിനപത്രം/ മെട്രോ മലയാളം വെബ് പോർട്ടൽ
എന്നിവയിലേക്ക് പ്രാദേശിക റിപ്പോർട്ടർമാരെ ആവശ്യമുണ്ട്.

പത്രപ്രവർത്തന രംഗത്ത് മുൻ പരിചയം അഭികാമ്യം.
ആകർഷകമായ ശമ്പളവും , മറ്റ് ആനുകൂല്യങ്ങളും

താൽപര്യമുള്ളവർ താഴെ കാണുന്ന ഇമെയിൽ/
വാട്സാപ്പിലേക്കോ അപേക്ഷിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30

Email: [email protected]

https://wa.me/919349009009

സംശയങ്ങൾക്ക് 9349009009 നമ്പറിൽ ബന്ധപ്പെടുക.