കേരളത്തിൽ ഏറെ പ്രചാരമുള്ള മെട്രോ മലയാളം ദിനപത്രത്തിൻ്റ വെബ് പോർട്ടൽ ഓൺലൈൻ ന്യൂസ് ഇന്ന് മുൽ സൗദി അറേബ്യയിലും ലഭ്യമായി തുടങ്ങും. ഇനി മുതൽ സൗദിയിലെയും നാട്ടിലെയും വാർത്തകൾ നിമിഷങ്ങൾക്കകം നിങ്ങളുടെ വിരൽതുമ്പിലെത്തും.
സത്യസന്ധമായ വാർത്തകൾ പക്ഷം പിടിക്കാതെ വായനക്കാരുടെ മുമ്പിലെത്തിച്ചതാണ് മെട്രോ മലയാളത്തിൻ്റെ വളർച്ചക്ക് കാരണം.
സൗദിയിൽ ഞങ്ങളും ഉണ്ടാകും , നല്ല വാർത്തകൾ നിങ്ങളിലേക്കെത്തിക്കാൻ…
കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
എഡിറ്റർ
ഹെൽപ്പ് ഡെസ്ക്ക്
548515181(Saudi)
+91 9349009009(India)