ടോക്യോ ഒളിമ്പിക്‌സ്: വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്

 

ടോക്യോ ഒളിമ്പിക്‌സിൽ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്. ഹീറ്റ്‌സിൽ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. 23.85 സെക്കൻഡിലാണ് ദ്യുതി ഓടിയെത്തിയത്.

അമേരിക്കൻ താരം ജെന്ന പ്രാൻഡിയും ഗാബി തോമസും സെമിയിൽ പ്രവേശിച്ചു. വനിതകളുടെ 200 മീറ്റർ ഹർഡിൽസിൽ അമേരിക്കയുടെ കെന്നി ഹാരിസൺ സെമിയിൽ കടന്നു.