റിയാദ്:സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 189പേരിൽ.അതോടൊപ്പംഇന്ന് റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 11 പേരുടെതുമാണ്.190 പേർ ഇന്ന് കോവിഡ് മുക്തരായി.ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 3,52,608 ആയി വർദ്ദിച്ചു.
തുടക്കം മുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,61,725 ആണ്.രോഗം ബാധിച്ച് ആകെ മരിച്ചവർ 6,159 പേരും ,നിലവില്‍ ചികിത്‌സയിലുള്ളത് 2,958 പേരുമാണ്.ഇതില്‍ 380 പേർ മാത്രമാണ് ഇനി അത്യാസന്ന
നിലയിലുള്ളത്.ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് റിയാദിൽ 52 പേരിലാണ്. മക്ക 38, കിഴക്കന്‍ പ്രവിശ്യ 32, മദീന 30,അല്‍ഖസീം, അസീര്‍ 9 വീതം,തബൂഖ്, അല്‍ബാഹ 4 വീതം, നജ്‌റാന്‍,അൽജൗഫ്,ഹായിൽ 3 വീതം,
ജിസാന്‍,ഉത്തര അതിര്‍ത്തി 1വീതം, എന്നിങ്ങനെയാണ് ഇന്ന് സൗദിയിലെ വിവിധ സിറ്റികളിൽ രോഗം റിപ്പോര്‍ട്ട് ചെയ്തത്.