പ്ലസ് വൺ പ്രവേശനത്തിലെ സംവരണക്കുരുക്ക്; ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു

  തി​രു​വ​ന​ന്ത​പു​രം:പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യ സം​വ​ര​ണ​ക്കു​രു​ക്ക്​ അ​ഴി​ക്കാ​ന്‍ ഫ​യ​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ വി​ട്ടു. പ്ര​ശ്​​ന​ത്തി​ല്‍ നി​യ​മ​വ​കു​പ്പി​െന്‍റ ഉ​പ​ദേ​ശം തേ​ടാ​നും മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് പ​ത്ത്​ ശ​ത​മാ​നം​ മു​ന്നാ​ക്ക സം​വ​ര​ണം (ഇ.​ഡ​ബ്ല്യു.​​എ​സ്) ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ മൊ​ത്തം സം​വ​ര​ണം 58 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ^^ മ​റാ​ത്ത സം​വ​ര​ണം റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി മൊ​ത്തം സം​വ​ര​ണം 50 ശ​ത​മാ​നം ക​വി​യ​രു​തെ​ന്ന്​ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ല്‍…

Read More

വയനാട് ജില്ലയിൽ 70 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (24.03.21) 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28126 ആയി. 27369 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 484 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ നൂല്‍പ്പുഴ 12, കണിയാമ്പറ്റ…

Read More

ക്ലാസിക്ക് ക്രിമിനലും ഹാഷിർ & ടീമും നേർക്കുനേർ

രാജ്യമാകെ തരംഗമായി മാറിയ മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗത്തിനൊപ്പം ക്ലാഷ് റിലീസ് വെച്ച് വാഴ 2. ഒക്ടോബർ രണ്ടിന് റിലീസ് പ്രഖ്യാപിച്ച ദൃശ്യം മലയാള സിനിമാ ഇൻഡസ്ട്രിക്ക് പുത്തൻ വഴികൾ തുറന്നിടുമെന്ന പ്രതീക്ഷിച്ചിരിക്കുകയും മറ്റ് ചിത്രങ്ങൾ മോഹൻലാലിൻറെ ഭീമൻ ചിത്രത്തിന് മാറി നിന്ന് വഴിയൊരുക്കുകയും ചെയ്യുമ്പോഴാണ് ഒരു കൂട്ടം യുവ താരങ്ങളുമായി വന്ന് സവിൻ എ എന്ന യുവ സംവിധായകൻ വാഴ 2 വുമായി വന്ന് കൊമ്പ് കോർക്കുന്നതു എന്നത് ശ്രദ്ധേയമാണ്.എന്നാൽ…

Read More

‘ചെറിയ പെരുന്നാൾ ആഘോഷം കുടുംബത്തിലാക്കണം; കൂട്ടംചേരൽ ഒഴിവാക്കണം’: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി. പ്രാ​ര്‍​ത്ഥ​ന വീ​ടു​ക​ളി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും വി​ശ്വാ​സ ലോ​ക​മാ​കെ 30 ദി​വ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണെന്നും എ​ല്ലാ​വ​ര്‍​ക്കും പെ​രു​ന്നാ​ള്‍ ആ​ശം​സ​കള്‍ ​നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൂ​ട്ടം ചേ​ര​ല്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കാ​ല​ത്ത് ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി NIA കോടതി

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ജാമ്യ ഹർജി നൽകിയപ്പോഴാണ് ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കിയ ശേഷം അത് വിശദമായി കോടതിക്ക് പഠിക്കേണ്ടതുണ്ട്. എട്ട് ദിവസമായി…

Read More

മൂന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി സൗദി

റിയാദ്: മൂന്ന് രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി സൗദി അറേബ്യ. പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനാണ് സൗദി പൗരന്മാരെ വിലക്കിയിരിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഈ രാജ്യങ്ങളില്‍ നിന്നുള്ള 5,00,000ത്തിലധികം സ്ത്രീകള്‍ സൗദിയില്‍ നിലവില്‍ താമസിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതില്‍ നിന്നും സൗദി പുരുഷന്മാരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന സൗദിയിലെ പുരുഷന്മാര്‍ ഇപ്പോള്‍ വലിയ…

Read More

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയതിന് ഗെയ്ല്‍ പിഴ നല്‍കണം

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തില്‍ സെഞ്ച്വറിക്ക് തൊട്ടരികെ പുറത്തായ ക്രിസ് ഗെയ്‌ലിന് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയതിന് ഗെയ്ല്‍ പിഴ നല്‍കണം. രാജസ്ഥാനെതിരേ 99 റണ്‍സിന് പുറത്തായ ദേഷ്യത്തില്‍ ബാറ്റ്  നിലത്തടിച്ചതിനും വലിച്ചെറിഞ്ഞതിനുമാണ് ഗെയിലിന് പിഴശിക്ഷ വിധിച്ചത്. അവസാന ഓവറിലെ നാലാം പന്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഗെയ്ല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതിന്റെ നിരാശയില്‍ ഗെയ്‌ലിന് സമനില നഷ്ടമായി. കൈയിലിരുന്ന ബാറ്റ് നിലത്തടിച്ചാണ് ഗെയ്ല്‍ നിരാശ…

Read More

നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍; വെട്ടിലായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: പരസ്യമായി നിയമം ലംഘിച്ച്‌ വി ഐ പികള്‍. വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്ഥാനത്ത് നടക്കുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ വ്യാപക നടപടി തുടരുന്ന സാഹചര്യത്തിൽ നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍. സാധരണക്കാര്‍ക്ക് 1250 രൂപ പിഴ ചുമത്തുമ്പോള്‍ മന്ത്രിമാരും എം എല്‍ എമാരും ഉദ്യോഗസ്ഥരും കേരളത്തില്‍ അങ്ങോളമിങ്ങോളം നിയമലംഘനം തുടരുകയാണ്. എല്ലാ ഉത്തരവകളും കാറ്റില്‍ പറത്തിയാണ് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ മന്ത്രിമാരും എം എല്‍ എമാരും സെക്രട്ടറിയേറ്റിലും നിയമസഭയിലും എത്തുന്നത്….

Read More

നയിക്കാൻ‌ സുശീല കർക്കി; നേപ്പാളിൽ താൽക്കാലിക സർക്കാർ

നേപ്പാളിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർകിയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ രൂപീകരിക്കാൻ ധാരണ. പ്രസിഡന്റ് രാം ചന്ദ്ര പൌഡലിന്റെ സാന്നിധ്യത്തിൽ ,സൈനിക മേധാവി അശോക് രാജ് സിഗ് ഡൽ വിവിധ ജെൻ സി സംഘങ്ങളുമായി നടത്തിയ ചർച്ചകളിലാണ് സുശീല കർക്കിയെ ഭരണ ചുമതല ഏൽപ്പിക്കാനുള്ള ധാരണയിൽ എത്തിയത്. നേപ്പാൾ ഭരണഘടന അനുസരിച്ച് സുപ്രീംകോടതി മുൻ ജഡ്ജിമാർക്ക് വിരമിച്ച ശേഷം മറ്റ് ഭരണഘടനാ ചുമതലകൾ ഏറ്റെടുക്കാനാകില്ല. ഇക്കാര്യത്തിൽ ഉൾപ്പെടെ ഇളവുകൾ ആകാമെന്ന് പ്രസിഡണ്ട്‌ വ്യക്തമാക്കി. നേപ്പാൾ വൈദ്യുതി…

Read More

തലശ്ശേരി-മൈസൂർ റെയിൽപാതക്കും, ശബരിമല വിമാനത്താവളത്തിനും അനുമതി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയായതിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. കേരളത്തിൽ അധികാര തുടർച്ച നേടിയ എൽഡിഎഫ് സർക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്ന് ഉറപ്പ് നൽകി. വികസന കാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ പോകേണ്ടതിന്റെ പ്രധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു സിൽവർ ലൈൻ സെമി…

Read More