തൈരും ഗോതമ്പുമാവും കൈയില്‍ ഉണ്ടോ; എങ്കില്‍ നിങ്ങളുടെ കാലിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി
കണ്ണും മുഖവും കാക്കുന്നതു പോലെ തന്നെയാണ് സുന്ദരിമാര്‍ ഇപ്പോള്‍ കാലിന്റെ കാര്യത്തിലും. പെഡിക്യൂര്‍ തുടങ്ങി നിരവധി സൌന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളാണ് കാലുകളുടെ കാര്യത്തിലും പയറ്റുന്നത്. എന്നാല്‍, കാലിന്റെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം കടയില്‍ പോയി വാങ്ങണമെന്നില്ല. അടുക്കളയില്‍ നിന്നു തന്നെ തുടങ്ങാം കാലിന്റെ സംരക്ഷണത്തിനുള്ള ആദ്യപടികള്‍. സുന്ദരമായ കാലുകളുണ്ടെങ്കില്‍ പിന്നെ കുട്ടിപ്പാവാടയും ട്രൌസറുകളും ഒക്കെ ഇട്ട് വിലസി നടക്കാം. അപ്പോള്‍ നേരെ ഗോ അടുക്കളയിലേക്ക്, എന്നിട്ട് തുടങ്ങിക്കോ, എന്തൊക്കെയെന്ന് പറഞ്ഞു തരാം ലെമണ്‍ ജ്യൂസ് ആദ്യം കാല്‍ നല്ല…
