Saudi Aramco Careers Jobs In Saudi Arabia 2022

Saudi Aramco Careers Latest vacancies available at Saudi Aramco Careers  In Saudi Arabia so don’t miss that amazing opportunities provided by Saudi Aramco Careers Company in big gulf country Saudi Arabia, So get ready to grab that outstanding chance of Saudi Aramco Careers jobs and get hired by such a big company from Saudi Aramco Careers in Saudi, so to know more information about Saudi…

Read More

കോൺഗ്രസിന്റേത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയെന്ന് കോൺഗ്രസ് പ്രസിഡന്റ്

കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡം. കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ കോൺഗ്രസ് സ്ഥാനാർഥികളാക്കി. ഇക്കാര്യത്തിൽ സോണിയ ഗാന്ധി അതീവ ജാഗ്രത കാണിച്ചു ലതിക സുഭാഷും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയും. എ കെ ആന്റണി നാളെ മുതൽ കേരളത്തിൽ ക്യാമ്പ് ചെയ്യും. ഓഖിയിൽ മുഖ്യമന്ത്രി പകച്ചുപോയി. പെട്ടിമുടിയിൽ ദുരന്തമുണ്ടായപ്പോൾ ആദ്യമെത്തിയത് കോൺഗ്രസുകാരാണ്. അക്രമരഹിതമായ കേരളമാണ് യുഡിഎഫിന്റെ…

Read More

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി റിപ്പോർട്ട്; ശിവശങ്കർക്കും കുരുക്ക് മുറുകുന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരമാർശവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങൾ   സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു. ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ലൈഫ് മിഷൻ അഴിമതി, കെ ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നതായി ഇ ഡി പറയുന്നു.   യൂനിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴി തെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു….

Read More

ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു; മൊഴികൾ വിശദമായി പരിശോധിക്കും

സ്ത്രീകളുടെ തിരോധാന കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ആദ്യം ചോദ്യങ്ങൾക്ക് പ്രതികരിക്കാതിരുന്ന സെബാസ്റ്റ്യൻ ഇപ്പോൾ ചില കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇവ വഴിതെറ്റിക്കാൻ ആണോ എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ട്. അതുകൊണ്ടുതന്നെ മൊഴികളുടെ വിശദമായ പരിശോധനകളും നടക്കുന്നുണ്ട്. തിരോധാനങ്ങൾ നടന്ന സമയത്ത് സെബാസ്റ്റ്യൻ എവിടെയായിരുന്നു എന്നത് സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യയെ വിളിച്ചുവരുത്തി രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു അതേസമയം ജയ്നമ്മയെ…

Read More

രാജ്യത്ത് 60 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 82,170 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,74,703 ആയി ഉയർന്നു. 1039 പേർ ഒരു ദിവസത്തിനിടെ മരിച്ചു. കൊവിഡ് മരണസംഖ്യ 95,542 ആയി ഉയർന്നു. നിലവിൽ 9,62,640 പേരാണ് ചികിത്സയിൽ തുടരുന്നത്. അമ്പത് ലക്ഷത്തിലേറെ പേർ രോഗമുക്തി കരസ്ഥമാക്കി. 7.19 കോടി സാമ്പിളുകളാണ് സെപ്റ്റംബർ 27 വരെ പരിശോധിച്ചത്. ഞായറാഴ്ച മാത്രം 7,09,394 സാമ്പിളുകൾ പരിശോധിച്ചതായി…

Read More

ഈദ് അൽ അദ: യുഎഇ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

യുഎഇ: അറഫാത്ത് ദിനം, ഈദ് അൽ അദാ എന്നീ ദിനങ്ങളോടനുബന്ധിച്ച് യുഎഇയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും ഫെഡറൽ ഏജൻസികൾക്കും ജൂലൈ 19 മുതൽ , തിങ്കൾ, ജൂലൈ 22, വ്യാഴം വരെ) അവധിദിനം ആയിരിക്കുമെന്ന് അറിയിച്ചു. രണ്ട് ദിവസത്തെ വാരാന്ത്യവുമായി ചേർന്ന് യുഎഇ നിവാസികൾക്ക് ആറ് ദിവസത്തെ ഇടവേള ആസ്വദിക്കാൻ കഴിയും. ജൂലൈ 25 ഞായറാഴ്ച മുതൽ പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…

Read More

ഒന്ന് മുതൽ 9 വരെയുള്ള കുട്ടികളുടെ സ്ഥാനക്കയറ്റം; തീരുമാനം അടുത്ത ദിവസം ചേരുന്ന യോഗത്തിൽ

  ഒന്ന് മുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. ഇതുമായി ബന്ധപ്പെട്ട യോഗം അടുത്ത ദിവസം ചേരും. ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന വീട്ടുപരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ആലോചിക്കുന്നത് കുട്ടികൾക്കും അധ്യാപകർക്കും പ്രയാസം ഇല്ലാത്ത രീതിയിൽ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പഠനനിലവാരം അളക്കാനായി വീട്ടിലിരുന്നുള്ള പരീക്ഷ സംഘടിപ്പിക്കാൻ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനുള്ള പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ…

Read More

മതത്തിന്‍റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കുന്നു; തൊഴിലാളികൾക്ക് മെയ്ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: തൊഴിലാളികൾക്ക് മെയ്ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിന്‍റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്ന് മുഖ്യമന്ത്രി…

Read More

‘രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ വിശദമായ മറുപടി ഉടൻ’; ഹരിയാന തിരഞ്ഞെടുപ്പ് ഓഫീസർ

രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് ഓഫീസർ. നിലവിൽ രാഹുലിൻ്റെ രണ്ടു പരാതികൾ കമ്മീഷന് മുന്നിലുണ്ട്. രാഹുലിന്റെ കൈവശമുള്ള എല്ലാ തെളിവുകളും ആ കേസുകളിൽ ഉപയോഗിക്കണമെന്നും കമ്മിഷൻ പറഞ്ഞു. രാഹുലിന്റെ ആരോപണങ്ങളിൽ വിശദമായ മറുപടി ഉടൻ ഉണ്ടാകുമെന്നും ഹരിയാന തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. ഹരിയാനയിലെ വോട്ടുകൊള്ളയുടെ വിവരങ്ങളാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. 25 ലക്ഷം കള്ളവോട്ടിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയ്ക്കുമെതിരെയുള്ള ആരോപണം.സംസ്ഥാനം പൂർണമായും തട്ടിയെടുത്തതിന്റെ കഥയാണ് ഹരിയാനയിലേതെന്ന് രാഹുൽ ഗാന്ധി…

Read More

കൊച്ചിയിൽ റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുൾ നായയെ ഉടമയ്ക്ക് കൈമാറി

കൊച്ചിയിൽ റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയെ ഉടമയ്ക്ക് കൈമാറി. കൊച്ചി സ്വദേശി സംഗീതിനാണ് നായയെ കൈമാറിയത്. നായയെ ഉപേക്ഷിച്ചത് അല്ലാ എന്നും വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നുവെന്നും സംഗീത് പറഞ്ഞു. എറണാകുളം സുഭാഷ് പാർക്ക് പരിസരത്ത് കണ്ടെത്തിയ നായയുടെ ഉടമ ഇന്ന് വൈകീട്ട് 7 മണിയിടെയാണ് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിയത്.നായയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച ശേഷമാണ് നായയെ കൈമാറാൻ പോലീസ് തീരുമാനിച്ചത്. തുടർന്ന് റെസ്ക്യൂ ഹോം അധികൃതർ എത്തി നായയെ ഉടമയായ സംഗീതിന് കൈമാറി. അതേസമയം നായയുടെ…

Read More