പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയില്‍ പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയില്‍…

Read More

‘പാർട്ടി തീരുമാനം ഓരോ കോൺഗ്രസ് പ്രവർത്തകനും ബാധകമാണ്; ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തത്’; ഷാഫി പറമ്പിൽ

ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കെപിസിസി പ്രസിഡന്റ് എടുത്ത പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമെന്ന് ഷാഫി പറമ്പിൽ എം പി. ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തത്. പാർട്ടി പ്രസിഡന്റ് പത്ര സമ്മേളനം നടത്തി തീരുമാനം ജനങ്ങളെ അറിയിച്ചുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനപ്പുറത്ത് ഒന്നും പറയാനില്ല. കേരളത്തിലെ ഓരോ കോൺഗ്രസ് നേതാവിനും അത് ബാധകമാണ്. പ്രസിഡന്റ് പറഞ്ഞതിന് മേലെ ഒന്നും പറയാനില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. കോൺ​ഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി…

Read More

മുഹമ്മദ് ഷമി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല

അഡ്‌ലെയ്ഡ് ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പ്രഹരം. പരുക്കേറ്റ പേസർ മുഹമ്മദ് ഷമി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ കളിക്കില്. ഇന്നലെ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ ഷമിയുടെ കയ്യിൽ കൊണ്ടാണ് പരുക്കേറ്റത് ബാറ്റിംഗ് പൂർത്തിയാക്കാനാകാതെ ഷമി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷം താരത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ കയ്യിൽ പൊട്ടൽ കണ്ടെത്തുകയും ചെയ്തു. ഇതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാകും. ആദ്യ ടെസ്റ്റിന് പിന്നാലെ നായകൻ വിരാട്…

Read More

നാട്ടുഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്ത് വയനാട് കലക്ടര്‍ അദീല അബ്ദുല്ല

കല്‍പറ്റ: ‘എന്റെ നാടിന് എന്റെ വോട്ട്, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം’ എന്നീ സന്ദേശങ്ങളുമായി വോട്ട് വണ്ടി വയനാട് ജില്ലയില്‍ പര്യടനം തുടങ്ങി. നാടന്‍പാട്ടുകളും പരുന്താട്ടവും ഗദ്ദികയും കോര്‍ത്തിണക്കിയാണ് വോട്ടു വണ്ടിയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള പ്രയാണം. ജനാധിപത്യ പ്രക്രിയയില്‍ നാടിനെയൊന്നാകെ ഭാഗമാക്കാനുള്ള സന്ദേശ പ്രചാരണമാണ് വോട്ടുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരും വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി പ്രയാണമാരംഭിച്ച വോട്ടു വണ്ടി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല ഫഌഗ് ഓഫ് ചെയതു. ചെണ്ടകൊട്ടിയും ഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം ചുവടുകള്‍വെച്ചും സ്വീപ്പ് പ്രചാരണ പ്രക്രിയയില്‍ നൃത്തം…

Read More

ഉരുൾപൊട്ടൽ ഭീഷണി: റിസോർട്ടുകളും ഹോട്ടലുകളും താമസക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു

കൽപ്പറ്റ:പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ , ലോഡ്ജിംഗ് ഹൗസ്, ഹോട്ടൽസ് & റിസോർട്സ് എന്നിവ അവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസിൽദാർമാർ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം. കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട…

Read More

പ്രഭാത വാർത്തകൾ

  🔳ഒമിക്രോണ്‍ വ്യാപനം തടയാനുള്ള ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ പാലിക്കാതെ ആയിരക്കണക്കിനു പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സിപിഎം ജില്ലാ സമ്മേളനങ്ങള്‍. ഇന്നലെ കോഴിക്കോട് കടപ്പുറത്ത് സിപിഎമ്മിന്റെ പൊതുസമ്മേളനത്തില്‍ ആയിരങ്ങളാണു പങ്കെടുത്തത്. പൊതുവിടങ്ങളില്‍ പരമാവധി 150 പേര്‍ മാത്രമേ പങ്കെടുക്കാവൂവെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ലംഘിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒമിക്രോണ്‍ ജാഗ്രത കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 🔳തിരുവനന്തപുരം പാറശ്ശാലയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരയില്‍ പങ്കെടുത്ത 550 പേര്‍ക്കെതിരേ കേസ്. കോവിഡ്…

Read More

വയനാട്ടിൽ 15 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 308 പേര്‍ ജില്ലയിലും…

Read More

മത്സരചിത്രം തെളിഞ്ഞു; തിരുവനന്തപുരം നഗരസഭയിൽ 93 വാർഡുകളിലെ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം നഗരസഭയിലെ 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 31 സീറ്റിൽ LDF ഘടകകക്ഷികൾ മത്സരിക്കുമെന്ന് വി ജോയി പറഞ്ഞു. സിപിഐഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ജെഡി 3 , ഐഎൻഎൽ -1 , എൻസിപി -1 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള 8 സീറ്റുകളിൽ കടകക്ഷികളുമായി ചർച്ച നടത്തിയതിന് ശേഷം പ്രഖ്യാപിക്കും. പട്ടം വാർഡിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിൻ്റെ മകൾ തൃപ്തി രാജുവാണ്…

Read More

നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു; ചുള്ളിയോട് മുതൽ അഞ്ചാംമൈൽ വരെ മൈക്രോ കണ്ടയ്ൻമെൻ്റ് സോണാക്കി

നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായും, വാർഡ് 15 ചുള്ളിയോട് ടൗൺ മുതൽ അഞ്ചാം മൈൽ, അമ്പലകുന്ന് കോളനി ഉൾപ്പെടുന്ന പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടെയ്മെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

Read More

താൽക്കാലിക ആശ്വാസം; ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലെത്തിയിട്ടില്ല

രാജ്യത്ത് ഭീഷണിയായിമാറുന്ന ജനിതക മാറ്റം വന്ന കോവിഡ് വൈസ് കേരളത്തിലെത്തിയില്ലെന്ന് റിപ്പോർട്ട്. ‌ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളിൽ ആർക്കും രോ​ഗമില്ല. പരിശോധനയിൽ പുതിയ തീവ്ര വൈറസ് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയില്ല. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് വന്നത്. ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം ശ്രദ്ധയിൽപ്പെട്ടയുടനെ കേരളത്തിൽ ജാഗ്രത വർധിപ്പിച്ചിരുന്നു. ബ്രിട്ടനിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരുന്നു….

Read More