കഴുത്ത് വേദന ഉണ്ടോ?? കാരണങ്ങൾ പലതാകാം
കഴുത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതില്‍ കഴുത്തിലെ വേദനയും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. നട്ടെല്ല് എല്ലുകള്‍, പേശികള്‍, മറ്റ് ടിഷ്യുകള്‍ എന്നിവ അടങ്ങിയ കഴുത്ത് മനുഷ്യശരീരത്തിലെ ഒരു പ്രധാന ഭാഗമാണ്. ശരീരത്തിലെ മറ്റ് ചില നിര്‍ണായക ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് പരിക്കേല്‍ക്കുന്ന ഒരു ഭാഗമാണ് കഴുത്ത്. നിരന്തരം ചലിപ്പിക്കുന്നതിനാല്‍ കഴുത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴുത്തിലെ കശേരുക്കളും ഡിസ്‌കുകളും പ്രായത്തിനനുസരിച്ച് ക്ഷയിക്കും. അവര്‍ അധപതിക്കുമ്പോള്‍, ഒരു വ്യക്തിക്ക് കഴുത്തില്‍ വിട്ടുമാറാത്ത അല്ലെങ്കില്‍ സ്ഥിരമായ വേദന…
