Keralaകണ്ണൂരിൽ കുറുക്കന്റെ കടിയേറ്റ് ഒമ്പത് പേർക്ക് പരുക്ക് Webdesk3 years ago01 mins കണ്ണൂർ അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് ഒമ്പത് പേർക്ക് കുറുക്കന്റെ കടിയേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More താമരശ്ശേരിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരുക്ക് തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരുക്ക് ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക് കണ്ണൂരിൽ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേൽപ്പിച്ചു; ഭാര്യയുടെ നില ഗുരുതരംPost navigationPrevious: 1 മുതൽ 9 വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാകുമോ; തീരുമാനം ഇന്ന്Next: ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് Webdesk3 days ago 0
താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ച സംഭവം: സ്ഥലത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ പരിശോധന Webdesk1 week ago 0