‘ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ’; രമേശ് ചെന്നിത്തല

  സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്ന് വ്യക്തമാണ്.അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചത്. ഓരോ അഴിമതിയും അന്വേഷിച്ചു പുറത്തുകൊണ്ടു വരും. ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.     സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കില്ല. സർക്കാർ വന്നിട്ട് പത്തുദിവസം ആകുന്നതിനു മുൻപ് സമരങ്ങൾ ആരംഭിച്ചിരിക്കുന്നു. ഇഡി…

Read More

കൊവിഡ് ബാധിതരുടെ വിവരശേഖരണം; ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ അവരുടെ അറിവില്ലാതെ പൊലീസ് ശേഖരിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പൂര്‍ണരൂപം കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍( സി ഡി ആര്‍) അവരുടെ അറിവില്ലാതെ പോലീസ് ശേഖരിച്ചു വരികയാണ് എന്നാണ് അറിയാന്‍ സാധിച്ചത്….

Read More

നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാവുംമന്ദം, പുഴയ്ക്കൽ, കള്ളംതോട്, 8 മൈൽ, കുണ്ടിലങ്ങാടി, കാലിക്കുനി എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.    

Read More

ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകം; കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണെന്ന് പിണറായി വിജയൻ ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി  അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ…

Read More

പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണം; തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി

  മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ അഡ്രസിൽ എത്തിയ ഊമക്കത്തിലാണ് വധഭീഷണി ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും അടക്കം വധിക്കുമെന്നാണ് കത്തിൽ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. വധഭീഷണിക്ക് പിന്നിൽ ടി പി കേസ് പ്രതികളാണെന്ന് വി ഡി സതീശൻ ആരോപിച്ചു. ഗൗരവമായി എടുക്കണമെന്നും അടിയന്തര അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Read More

വി​മാ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്കും കു​റ​ച്ചു

​തിരുവനന്തപുരം: വി​മാ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചു. റ്റാ​റ്റ എം​ഡി ചെ​ക്ക് എ​ക്സ്പ്ര​സ് പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് 975 രൂ​പ​യാ​ക്കി കു​റ​ച്ചു. തെ​ർ​മോ അ​ക്യു​ലോ പ​രി​ശോ​ധ​ന​യ്ക്ക് 1,200 രൂ​പ​യാ​ക്കി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്കും പി​പി​ഇ കി​റ്റ്, എ​ന്‍ 95 മാ​സ്‌​ക് തു​ട​ങ്ങി​യ സു​ര​ക്ഷാ സാ​മ​ഗ്രി​ക​ള്‍​ക്കും നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. ആ​ര്‍​ടി​പി​സി​ആ​ര്‍ 300 രൂ​പ, ആ​ന്‍റി​ജ​ന്‍ 100 രൂ​പ, എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് 2,350 രൂ​പ, ട്രൂ​നാ​റ്റ് 1225 രൂ​പ, ആ​ര്‍​ടി ലാ​മ്പ് 1025 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ചാ​ര്‍​ജു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള…

Read More

Computer Operator Jobs In Dubai UAE 2022

Computer operator jobs in Dubai There are loads of individuals who are doing Computer Operator Jobs in Dubai. There is various computer operator jobs in Dubai because of which various individuals from all around the globe go to Dubai and doing the computer operator work. Since, a computer operator jobs in Dubai plays out various…

Read More

കോഴിക്കോട് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൌണ്‍

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ 43 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. രണ്ട് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവള്ളൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ അടച്ചു. രോഗ വ്യാപനം കൂടിയതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം 100 കവിഞ്ഞു. ഇന്നലെ സ്ഥിരീകരിച്ച 110 ആളുകളില്‍ 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൌണാണ്.

Read More

‘തീരുമാനം ഒരു നിമിഷം കൊണ്ട് എടുത്തതല്ല’ ; നാളത്തെ തലമുറ ഈ നാട്ടിൽ ജീവിക്കണമെങ്കിൽ BJP ക്കൊപ്പം സഞ്ചരിച്ചെങ്കിൽ മാത്രമേ സാധ്യമാകൂ, റെജി ലൂക്കോസ്

നിലവിൽ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ യുദ്ധങ്ങൾ ശെരിയല്ല. പരസ്പരം യുദ്ധം ചെയ്യുകയാണ് ചെയ്യുന്നത്. പുതിയ തലമുറയ്‌ക്കൊപ്പം ഒരു മാറ്റം താനും പ്രതീക്ഷിച്ചിരുന്നു അതിന് തന്റെ മുന്നിലുണ്ടായിരുന്ന ഒരുവഴി ആയിരുന്നു ബി ജെ പിയെന്ന് റെജി ലൂക്കോസ് ട്വന്റി ഫോറിനോട് പറഞ്ഞു. ദേശീയതലത്തിലും അന്തർദേശീയതലത്തിലും ബിജെപി നേടിയ നേട്ടങ്ങൾ മറച്ചുവെച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന വാർത്തകൾ സൃഷ്ടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രാഷ്രീയ സാഹചര്യത്തിന് മാറ്റം വരേണ്ടതുണ്ട്. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റം വേണം അതിനോടൊപ്പം യാത്ര ചെയ്യണം ഇല്ലെങ്കിൽ നമ്മൾ…

Read More

ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു; കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തത്. സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. അതേ സമയം ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പില്‍ തന്നെയാണ് ഹരിദാസിന് ചിതയൊരുക്കിയത്. മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം വിലപായാത്രയായി വീട്ടിലെത്തിക്കുകയായിരുന്നു. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഹരിദാസിന്റെ…

Read More