കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് സിദ്ദിഖിന്, ദുരന്തബാധിതരുടെ കണ്ണീരുവിറ്റ് പിരിച്ച പണം എവിടെ: സി.കെ.ശശീന്ദ്രൻ

ചൂരല്‍മല- മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിൻ്റെ നിര്‍മാണ പുരോഗതി വിലയിരുത്തി എല്‍ ഡി എഫ് നേതാക്കള്‍. സിദ്ദിഖിന് കാണ്ടാമൃഗത്തെ തോല്‍പ്പിക്കുന്ന തൊലിക്കട്ടിയാണെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം എവിടെയെന്നും ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൽപ്പറ്റ എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രൻ പറഞ്ഞു.കോൺഗ്രസ് എന്ന് വീട് കൊടുക്കും എന്ന് അവർ പറയണം. ചൂരൽമല ടൗൺഷിപ്പ് കോൺഗ്രസിൻ്റേതെന്ന് വരുത്തി തീർക്കാൻ ശ്രമം. ടി.സിദ്ധിഖ് ടൗൺഷിപ്പ് സന്ദർശിച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നു. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ്…

Read More

‘ടികെ ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍; ഇത്തരക്കാര്‍ക്കെതിരെ ജനം ശക്തമായ നിലപാട് സ്വീകരിക്കും’; എം വി ജയരാജന്‍

കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍. ടി.കെ. ഗോവിന്ദന്‍ ഒരു ‘വര്‍ഗവഞ്ചകന്‍’ആണെന്നുംഇത്തരം വഞ്ചകര്‍ക്കെതിരെ ജനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നുംഎം.വി. ജയരാജന്‍പറഞ്ഞു. എത്രയോ തവണ സംസാരിച്ചു. പാര്‍ട്ടിയെ വഞ്ചിക്കരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇപി ജയരാജന്റെ വീട്ടില്‍ വച്ച് അദ്ദേഹവുമായി സംസാരിച്ചിട്ട് പോലും അവിടെ നിന്ന് കണ്ണൂരിലേക്ക് വരുമ്പോള്‍ പ്രസ് ക്ലബ്ബ് ബുക്ക് ചെയ്ത് വാര്‍ത്താ സമ്മേളനം…

Read More

EIFM Careers Jobs Vacancies In UAE -2022

EIFM Careers UAE Jobs Get ready to grab these Outstanding opportunity by EIFM Careers In UAE that may take your career beyond your expectation in case you get hired. Therefore, you are requested to stick to this post and give yourself a chance by applying Careers EIFM In UAE. Undoubtedly, large numbers of applications are…

Read More

കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി വൈദ്യൻ സുപ്രീം കോടതിയിൽ; പിഴ ചുമത്തി കോടതി

കൊവിഡിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി സുപ്രീം കോടതിയെ സമീപിച്ച വൈദ്യന് പിഴ ശിക്ഷ ചുമത്തി. ഇയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളിയതിന് പിന്നാലെ പതിനായിരം രൂപ പിഴയും കോടതി ചുമത്തി. ഹരിയാന സ്വദേശിയായ ഓംപ്രകാശ് വേദ് ഗന്താരയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. തന്റെ മരുന്ന് രാജ്യത്തെമ്പാടുമുള്ള ആശുപത്രികൾ ഉപയോഗിക്കുകയും ജനങ്ങൾക്ക് നൽകുകയും വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. കേന്ദ്രസർക്കാരിനോട് തന്റെ മരുന്ന് ഉപയോഗിക്കാൻ ഉത്തരവിടണമെന്നും ഹർജിക്കാൻ ആവശ്യപ്പെട്ടു എന്നാൽ തീർത്തും വിചിത്രമായ ഹർജിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇത്തരം…

Read More

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം: ഇ ഡി കേസ് പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് റീൽസ് ചിത്രീകരിച്ചതിൽ പൊലീസിന് വീഴ്ച എന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിൽ എത്തിയ പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം പറഞ്ഞു വിടുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ ദക്ഷിണ മേഖല ഐജിക്ക് സമർപ്പിക്കും. എന്ത് നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും. ഇ ഡി കേസ് പ്രതികളായ ഐ പി ബിനു അടക്കമുള്ള സിപിഐഎം പ്രവർത്തകർ തിരുവനന്തപുരം…

Read More

മൂന്നാറിൽ വിദ്യാർഥികളെ തെരുവ് നായ ആക്രമിച്ചു

മൂന്നാറിൽ വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ദേവികുളം തമിഴ് ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികളെയാണ് ആക്രമിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സ്കൂൾ കോമ്പൗണ്ടിൽ വെച്ച് ഇന്നലെ വൈകീട്ടാണ് തെരുവുനായ ആക്രമിച്ചത്. പിന്നീട് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന അഞ്ചു കുട്ടികളെ ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയും തെരുവ് നായ ആക്രമിച്ചു. ആറു കുട്ടികളും ആരോഗ്യകേന്ദ്രത്തിൽ നിന്ന് ചികിത്സ തേടി വാക്സിൻ സ്വീകരിച്ചു. ദേവികുളം മേഖലയിൽ തെരുവ് നായയുടെ ശല്യം…

Read More

PIF Jobs Opportunities In Saudi Arabia

PIF Group Saudi Arabia Jobs Is it accurate to say that you are urgently holding back to see your splendid future here? On the off chance that yes! At that point we have enormous open doors for every one of you that is being reported by PIF Saudi Careers. You can sparkle your expert excursion…

Read More

മഴക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന്

തിരുവനന്തപുരം: മഴക്കെടുതിയും പുനരധിവാസവും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം. ചീഫ് സെക്രട്ടറി, മന്ത്രിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഡാമുകള്‍ പലതും തുറക്കണമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ചകൂടി മഴ വീണ്ടും കനക്കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡാമുകള്‍ ഇപ്പോള്‍ തന്നെ ചെറിയ രീതിയില്‍ തുറന്നുവിട്ട് അപകടം ഒഴിവാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനിടെ കോട്ടയത്തെ മഴക്കെടുതിയെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായി 8.6 കോടി രൂപ…

Read More

ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുന്നില്‍ കീഴടങ്ങലോ? ഇന്ത്യ- അമേരിക്ക വ്യാപാര കരാറിലെ കാണാച്ചരടുകള്‍

ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമിടയില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിന്റെ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാറില്‍ പൂര്‍ണവ്യക്തത വന്നിട്ടില്ലെങ്കിലും, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കരാര്‍ എന്നാണ് വ്യാപകവിമര്‍ശനം. ബഹുരാഷ്ട്ര കമ്പനികകള്‍ക്ക് മുന്നിലുള്ള സമ്പൂര്‍ണ കീഴടങ്ങലാണ് കരാര്‍ എന്ന് കര്‍ഷകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു. (India-US trade deal) രണ്ട് പേര്‍ തമ്മില്‍ കച്ചവടത്തിന് ധാരണയാകുന്നു. ഒന്നാമന്റെ കയ്യിലുള്ള വസ്തുക്കള്‍ രണ്ടാമന് കൈമാറുമ്പോള്‍ പ്രത്യേകം ഫീസ് ഈടാക്കും. പക്ഷെ രണ്ടാമന്‍ ഒന്നാമന് കൈമാറുമ്പോള്‍ ഈ ഫീസുണ്ടാകില്ല. ഇതെന്താണിങ്ങനെ. ഇന്ത്യാ-…

Read More

കുടിശ്ശികയിൽ തീരുമാനമില്ല; സർക്കാർ ആശുപത്രികളിൽ നിന്ന് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ‌ വിതരണക്കാർ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഹൃദ്രോഗികൾ പ്രതിസന്ധിയിലേക്ക്. സർക്കാർ പണം നൽകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ ഒരുങ്ങുകയാണ് വിതരണക്കാർ. 2024 ജൂലൈ ഒന്നു മുതൽ 159 കോടി രൂപ കുടിശ്ശിക ഉണ്ടെന്നാണ് വിതരണക്കാർ പറയുന്നത്. ഉപകരണങ്ങൾ തിരിച്ചെടുത്താൽ ഹൃദയ ചികിത്സ മുടങ്ങും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ നടത്തിയ ചർച്ചയിലും കുടിശ്ശിക കാര്യം തീരുമാനമായില്ല. നാളെ മുതൽ ഉപകരണങ്ങൾ തിരിച്ചെടുക്കാനാണ് ഏജൻസികളുടെ തീരുമാനം. 15 കോടി അനുവദിക്കാമെന്ന തീരുമാനത്തോട് ഏജൻസികൾ സഹകരിച്ചില്ല. സെപ്റ്റംബർ ഒന്നു മുതൽ വിതരണം…

Read More