ഇരുപത്തിയാറാം ജന്‍മദിനം ആഘോഷിക്കുന്ന നസ്രിയക്ക് ആശംസകളുമായി താരങ്ങളും ആരാധകരും
ഇരുപത്തിയാറാം ജന്‍മദിനം ആഘോഷിക്കുന്ന നസ്രിയക്ക് ആശംസകളുമായി താരങ്ങളും ആരാധകരും. പ്രിയപ്പെട്ട കുഞ്ഞിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തങ്ങളുടെ സ്വന്തം നെച്ചുവിന് ആശംസകളുമായി പൃഥ്വിരാജും എത്തിയിട്ടുണ്ട്. നസ്രിയയെ സ്വന്തം സഹോദരിയെ പോലെ കാണുന്നവരാണ് ദുല്‍ഖറും പൃഥ്വിരാജും. ‘മറ്റൊരു മിസ്റ്ററില്‍ നിന്നുള്ള ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്. നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. വിസ്മയകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു” എന്ന് ദുല്‍ഖര്‍…
