അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സ് വിവരങ്ങള്‍ പരിശോധിച്ചു തുടങ്ങി

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബ്ലാക്ക് ബോക്‌സ് വിവരങ്ങള്‍ പരിശോധിച്ചു തുടങ്ങി. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിലെയും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡിലെയും വിവരങ്ങളാണ് പരിശോധിച്ചു തുടങ്ങിയത്. അപകടത്തിന്റെ കാരണം കണ്ടെത്താനാണ് പരിശോധന. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ചേര്‍ന്നാണ് വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍ നിന്ന് എടുത്തത്. ബ്ലാക്ക് ബോക്‌സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ലാബില്‍ ഡൗണ്‍ലോഡ് ചെയ്തു. കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറിലെയും ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡറിലെയും വിവരങ്ങള്‍…

Read More

അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശമായി; വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 31 വരെ തുറക്കില്ല, മെട്രോ സര്‍വീസില്ല

ന്യൂഡൽഹി: അൺലോക്ക്-3 മാർഗനിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കി. സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. രാജ്യാന്തര വിമാന സർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. രാത്രി കർഫ്യൂ പിൻവലിച്ചു. യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയപരിപാടികൾക്കും കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും മത-സാമുദായിക, സാംസ്കാരിക പരിപാടികൾക്കുള്ള നിയന്ത്രണം തുടരും. രാഷ്ട്രീയപരിപാടികൾക്കും…

Read More

ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​ന് ഒ​മി​ക്രോ​ൺ; കേ​ന്ദ്ര സ​ഹാ​യം തേ​ടി ക​ർ​ണാ​ട​ക

ബംഗളൂരു: ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക്ക് ബാ​ധി​ച്ച കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ണാ​ട​ക. ഇ​തു​വ​രെ രാ​ജ്യ​ത്ത് കാ​ണാ​ത്ത വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി ക​ർ​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഐ​സി​എം​ആ​റി​ന്‍റെ സ​ഹാ​യം തേ​ടി. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 26 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ 94 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ട് പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ല്‍ ഒ​രാ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ണ്ട​ത്തി. എ​ന്നാ​ല്‍ ഡെ​ല്‍​റ്റ വൈ​റ​സി​ല്‍…

Read More

തിരുവോണത്തിന് വാക്സിനേഷൻ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ

  കഴിഞ്ഞ 20 മാസത്തിലധികമായി കോവിഡ് പ്രധിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടു അക്ഷീണം പലവിധ സമ്മർദ്ദങ്ങൾക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് കെ.ജി.എം.ഒ.എ ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ പരിപാടി ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തുകയും തിരുവോണ നാളിൽ വാക്സിനേഷൻ പരിപാടി ഒഴിവാക്കുകയും ചെയ്യണമെന്ന് കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപെട്ടു. കോവിഡ് വാക്സിനേഷൻ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യം ആണ് നിലനിൽക്കുന്നത്. അതിനാല്‍ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗീ ചികിത്സ, മറ്റു രോഗപ്രതിരോധ…

Read More

പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ശാന്തം; 13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല

  പതിമൂന്ന് ദിവസത്തെ തുടർച്ചയായ ആക്രമണ – പ്രത്യാക്രമണങ്ങൾക്ക് ഒടുവിൽ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ശാന്തം.തുടർച്ചയായി നടത്തിവന്ന വ്യോമാക്രമണങ്ങൾക്ക് ശേഷം കഴിഞ്ഞ രാത്രി പുതിയ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കരുതപ്പെടുന്നു.     ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ “ഇറാൻ സമാധാനപരമായ ഒരു രാത്രിയാണ് പിന്നിട്ടത്” എന്ന് ഇറാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈൻ കെർമാൻപൂർ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.   ഇറാനുമായുള്ള ചർച്ചകൾ കൂടുതൽ ഗൗരവതരമായി…

Read More

കുടുംബശ്രീയുടെ കടുംകൈ; കർഷകന് പണം നൽകാതെ കബളിപ്പിച്ചതായി പരാതി

കാട്ടൂർ ∙ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത് പൊട്ടുവെള്ളരിയും തണ്ണിമത്തനും പഞ്ചായത്ത് കുടുബശ്രീ പ്രവർത്തകർക്ക് വിറ്റ കർഷകന് പണം നൽകാതെ കബളിപ്പിച്ചതായി പരാതി. രണ്ടര വർഷം മുൻപ് കുടുംബശ്രീ ഓഫിസിൽ എത്തിച്ചു നൽകിയ സാധനങ്ങളുടെ വിലയാണ് ലഭിക്കാനുള്ളത്. പണം ലഭിക്കാത്തതിനെ തുടർന്ന് കർഷക ദിനത്തിൽ കുടുംബശ്രീ ഓഫിസിനു മുൻപിൽ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് കർഷകനും കുടുംബവും. പൊഞ്ഞനം സ്വദേശി കടവിൽ വീട്ടിൽ അനിൽകുമാർ (47) ആണ് സമരത്തിന് ഒരുങ്ങുന്നത്. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ വീടിന് സമീപം…

Read More

വയനാട്ടിൽ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി

സി.ആർ.പി.സി സെക്ഷൻ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി.  അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന്‌ വിലക്ക്‌ ഉണ്ട്‌. താഴെ പറയുന്ന സാഹചര്യങ്ങളിൽ മാത്രം കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ അഞ്ചിൽ കൂടുതൽ ആളുകൾക്ക്‌ ഒത്തു ചേരാം. എന്നാൽ മാസ്ക്ക്‌, ശാരീരിക അകലം, സോപ്പ്‌/സാനിട്ടൈസർ ഉപയോഗം മുതലായവ കൃത്യമായും പാലിക്കണം. ഇളവുകൾ ഇങ്ങനെ… 1. കല്യാണങ്ങൾക്ക്‌ പരമാവധി 50 ആളുകൾ 2. മരണാനന്തര ചടങ്ങിൽ പരമാവധി 20 ആളുകൾ 3. സർക്കാർ/ സാമൂഹിക/ രാഷ്ട്രീയ/ മറ്റ്‌…

Read More

ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും; ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ നടക്കും.ഒന്നരലക്ഷം പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനാണ് ടിവികെ ഒരുങ്ങുന്നത്. സമ്മേളന നഗരിയിൽ കനത്ത പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്.സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട പല പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. വിജയ് സുപ്രധാനപ്രഖ്യാപനങ്ങൾ നടത്താനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ടിവികെ മധുര സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം ടിവികെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും വിജയ് പറഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തിലാണ് സമ്മേളനത്തിന്റെ…

Read More

നീരജ് ചോപ്രക്ക് ആറ് കോടി സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്‌സ് മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ചോപ്രക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം നേടിയത്. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു…

Read More

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്- ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ചർച്ച ബീജിങ്ങിൽ ഇന്ന് രാവിലെയോടെ ആരംഭിക്കും. വ്യാപാര യുദ്ധം മുതൽ ഇറാനുമായുള്ള ചൈനയുടെ രഹസ്യ ഇടപാടുകൾ വരെ ചർച്ചയാകുമെന്നാണ് സൂചന. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി ചൈനീസ് വിപണി കൂടുതൽ തുറന്നുകിട്ടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചർച്ചകൾക്ക് എത്തുന്നതെങ്കിലും, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ചൈനയുടെ ഇടപെടൽ അദ്ദേഹം പ്രധാനമായും ആവശ്യപ്പെട്ടേക്കും. എന്നാൽ തായ്‌വാൻ വിഷയത്തിലും അമേരിക്കൻ ഉപരോധങ്ങളിലും…

Read More