മുന്നിലിരുന്ന രണ്ട് കുപ്പികൾ റൊണാൾഡോ എടുത്തുമാറ്റി; കൊക്കോ കോളയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവ്

യൂറോ കപ്പ് വാർത്താ സമ്മേളനത്തിനിടെ തന്റെ മുന്നിലിരുന്ന കൊക്കോ കോളയുടെ രണ്ട് കുപ്പികൾ ക്രിസ്റ്റിയാനോ റൊണാൾഡോ എടുത്തുമാറ്റിയത് വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. എന്നാൽ ഇത് അവിടെ കൊണ്ടും നിന്നില്ല. ആയൊരു സംഭവത്തോടെ കൊക്കോ കോളയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവാണ് സംഭവിച്ചത് ഹംഗറിക്കെതിരായയ മത്സരത്തിന് മുമ്പായിരുന്നു സംഭവം. കോള കുപ്പികൾ എടുത്തുമാറ്റിയ റൊണാൾഡോ വെള്ള കുപ്പി ഉയർത്തിപ്പിടിച്ച് ഇതാണ് കുടിക്കേണ്ടതെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഈ വാർത്താ സമ്മേളനത്തിന് മുമ്പ് കൊക്കോ കോള കമ്പനിയുടെ…

Read More

ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മിരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ന് വെെകുന്നേരം ഷോപ്പിയാനിലെ വാങ്കം പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി പോയ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. വധിച്ച ഭീകരരിൽ ഒരാൾ ആയുധ പരിശീലനത്തിനായി പാകിസ്ഥാനിൽ പോയി കഴിഞ്ഞയാഴ്ച തിരിച്ചെത്തിയ ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) ആണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഷോപ്പിയാനിൽ ഉണ്ടാകുന്നത്. ദിവസങ്ങൾക്ക് മുൻപുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Read More

ഐപിഎസ് വനിതാ ഉദ്യോഗസ്ഥയെ ഔദ്യോഗിക കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്‌നാട് ഡിജിപിയെ ചുമതലകളിൽ നിന്ന് മാറ്റി. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കിയത്. ഡിജിപിയുടെ ഔദ്യോഗിക കാറിൽ വെച്ച് ഒപ്പം സഞ്ചരിച്ച തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥ സർക്കാരിന് നൽകിയ പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനായി ആറംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട് സഹപ്രവർത്തകരായ ഐപിഎസ് ഓഫീസർമാരിൽ നിന്ന് സമ്മർദമുണ്ടായിട്ടും വനിതാ ഉദ്യോഗസ്ഥ…

Read More

BAHRA Electric Jobs Opportunities

BAHRA Electric Careers Jobs Opportunities If you want to build your career in Saudi Arabia then BAHRA Electric Careers is providing you a big chance in there big organization and Is it genuine that you are thinking to locate a respectable profession in the Engineering industry? In case that is right, by then you should go…

Read More

പാലക്കാട് എൻജിനീയറിംഗ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു; ഗൈഡിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട് കൊല്ലങ്കോട് എൻജിനീയറിംഗ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പയ്യല്ലൂർമുക്ക് സ്വദേശി കൃഷ്ണകുമാരി(32)യാണ് തൂങ്ങിമരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിൽ അഞ്ച് വർഷമായി ഗവേഷണം നടത്തുകയായിരുന്നു ഇവർ ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക ആരോപിച്ചു. ഗൈഡ് നിരന്തരം കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർഥിയായി ചേർന്നത്. ഡോക്ടർ എൻ രാധികയാണ് ഗൈഡാഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക ആരോപിച്ചു….

Read More

‘അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാം’; മുസ്ലിം ജനവിഭാഗം സുരക്ഷിതരെന്ന കാന്തപുരത്തിന്റെ നിലപാടില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

രാജ്യത്ത് മുസ്ലിം ജനവിഭാഗം സുരക്ഷിതരെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നിലപാട് തള്ളി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാമെന്നും പൗരത്വഭേതഗതിയിലും വഖഫ് ബില്ലിലുമൊക്കെ ന്യനപക്ഷത്തിന് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുനവ്വറലി തങ്ങള്‍ . സുന്നി ഐക്യത്തിന് പാണക്കാട് കുടുംബവും മുന്നില്‍ നില്‍ക്കുമെന്നും മുനവ്വറലി കൂട്ടിചേര്‍ത്തു.അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് പലര്‍ക്കും പല രീതിയിലുള്ള അഭിപ്രായങ്ങളായിരിക്കും. കുറച്ച് കാലമായി മുസ്ലീങ്ങള്‍ ഇരയാക്കപ്പെടുന്ന സാഹചര്യമുണ്ട്. പൗരത്വ ഭേദഗതി ബില്ല് പോലുള്ള കാര്യങ്ങള്‍ ഇവിടെ…

Read More

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു; സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ച് സ്ഥാനാർഥിയുടെ ബന്ധു മരിച്ചു. വട്ടോളി സ്വദേശി സന്ദീപ്(34) ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം. ദേവാനന്ദിന്റെ സഹോദരന്റെ മകനാണ് മരിച്ച സന്ദീപ്. ബാലുശ്ശേരി കുറുമ്പൊയിൽ വയലടയ്ക്കു സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് കൂടി പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. ഫയർഫോഴ്സ്…

Read More

തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി

13-ാം നൂറ്റാണ്ടിൽ തെലങ്കാനയിലെ പാലംപേട്ടിൽ നിർമിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. രാമലിംഗേശ്വര ക്ഷേത്രമാണ് അതിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ രാമപ്പ എന്ന ശിൽപ്പിയുടെ പേരിൽഅറിയപ്പെടുന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിർമിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്. ലോകത്തെ തന്നെ അപൂർവം ചില ക്ഷേത്രങ്ങൾ മാത്രമാണ് ശിൽപികളുടെ പേരിൽ അറിയപ്പെടുന്നത്. ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി…

Read More

അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടിക്ക് ‘അമ്മ’; സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

  കൊച്ചി: അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതില്‍ അന്‍സിബ ഒഴികെ മറ്റെല്ലാവരും വിശദീകരണം നല്‍കി. അവസാന തീയതി കഴിഞ്ഞിട്ടും വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയിലേക്ക് സംഘടന കടക്കുന്നത്.   ഈ മാസം 29 ന് ജനറല്‍ ബോഡി യോഗം ചേരുന്നതിന് മുമ്പ് നടപടി സ്വീകരിക്കുമെന്നാണ് സൂചന. പരസ്യമായി പ്രതികരണം നടത്തി അച്ചടക്കലംഘനം, തര്‍ക്കം എന്നിവ…

Read More

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: ‘തീരുമാനം UDFന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാൻ’; വിമർശനവുമായി ദേശാഭിമാനി

  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ സർക്കാരിന് എതിരെ വിമർശനം കടുപ്പിച്ച് എൽഡിഎഫ്. തീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ വിമർശനം. മുസ്‍ലിം ലീഗ് അഴിമതിക്ക് കുടപിടിക്കുന്നെന്നും ആരോപണം.     ഘടകകക്ഷികളിൽ നിന്നുപോലും എതിർപ്പുണ്ടായിട്ട് മുഖ്യമന്ത്രി തീരുമാനം പിൻവലിക്കാൻ തയാറായിട്ടില്ല. സർക്കാരിന്റെ യഥാർഥ അജൻഡകളിലേക്കാണ് സർക്കാർ നടപടി വിരൽ ചൂണ്ടുന്നതെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു. ഭരണത്തിന്റെ ആദ്യ…

Read More