ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന അച്ഛാ ദിൻ; ഇന്ധനവില ഇന്നും ഉയർന്നു

ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 87.11 രൂപയായി. ഡീസൽ ലിറ്ററിന് 81.35 രൂപയാണ്

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയിലെത്തി. ഡീസൽ വില ലിറ്ററിന് 82.96 രൂപയിലേക്ക് ഉയർന്നു