Keralaഇന്ധനവില കുതിച്ചുയരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു Webdesk5 years ago01 minsരാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 88.53 രൂപയും ഡീസൽ ലിറ്ററിന് 82.65 രൂപയുമായി കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86.81 രൂപയും ഡീസൽ ലിറ്ററിന് 81.3 രൂപയുമായി. Read More ഇന്ധനവില ഇന്നും കൂട്ടി; ഡീസൽ വില സർവകാല റെക്കോർഡിൽ തൊട്ടാൽ പൊള്ളും ഇന്ധനവില; പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു പെട്രോൾ, ഡീസൽ വില വർധിച്ചു; ഇന്ധനവില വർധന ഒന്നര മാസത്തിന് ശേഷം പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു; പെട്രോളിന് 21 പൈസയുടെ വർധനവ്Post navigationPrevious: സർക്കാരിനെന്താ കർഷകരെ ഭയമാണോ, ഡൽഹി സൈനിക കോട്ടയാക്കിയത് എന്തിന്: രാഹുൽ ഗാന്ധിNext: കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാൽ 2000 രൂപ പിഴ എന്നത് വ്യാജവാർത്ത; കർശന നടപടിയെന്ന് ഡിജിപി
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk1 month ago 0