സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. 532 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11006 ആയി ഉയർന്നു രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്ത് നിന്നും 98 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 15 ആരോഗ്യ പ്രവർത്തകർക്കും…

Read More

ആലപ്പുഴയിലെ കൊലപാതകങ്ങൾ: ഇന്ന് സർവകക്ഷി യോഗം ചേരും; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്

  ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. കസ്റ്റഡിയിലുള്ളവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്താൻ എത്തിയ സംഘത്തിന് വാഹനം നൽകുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായ രണ്ട് പേർ നൽകിയ മൊഴി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഒമ്പതരയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിൽ എത്തുന്നുണ്ട്….

Read More

‘ഫോർ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു

രജത്ത് മേനോൻ, ഡോക്ടർ രജിത് കുമാർ, പി പി കുഞ്ഞികൃഷ്ണൻ,അബിൻ റാം, പുതുമുഖ നായികമാരായ സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്.മീതു. കോമളം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഫോർ സ്റ്റോറി’ എന്ന ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം എറണാകുളം വൈ എം സി എ ഹാളിൽ നടന്നു.പ്രശസ്തസംവിധായകരായ എം പത്മകുമാർ,സലാം ബാപ്പു,വിനോദ് ഗുരുവായൂർ എന്നിവർ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ഇതിൻസ് ആന്റ് ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന…

Read More

‘ഒരു തുള്ളി എണ്ണ കയറ്റുമതി ചെയ്യില്ല’: യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ∙ ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടി പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയോ ഗൾഫിലെ മറ്റേതെങ്കിലും ഭാഗത്തുനിന്നോ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ…

Read More

‘ലഹരി കേസിൽപ്പെട്ട ആരും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടാകില്ല’; ഓപറേഷൻ തൂഫാൻ എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

  ഓപറേഷൻ തൂഫാൻ എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം. നഹാസിന്റെ നിയമനം, ലഹരി കേസുകളിൽ പെട്ട ആരും സ്റ്റാഫിൽ ഉണ്ടാകില്ല. നഹാസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ലിസ്റ്റ് വരട്ടെ അപ്പോൾ അറിയാമെന്ന് മറുപടി.     ഇന്നലെയാണ് ആഭ്യന്തരമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ലഹരി കേസിൽപ്പെട്ടയാളുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. ഇതിനുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കെതിരെ ഡിവൈഎഫ്ഐ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ആർ.എസ്.എസ് പരിപാടിയിൽ വിസി മാർ പങ്കെടുത്തത് ഗുണകരമല്ലെന്നും അദ്ദേഹം…

Read More

ഇ​ടു​ക്കി​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു

  ശാന്തൻപാറ: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മൈ​ക്കി​ൾ രാ​ജി​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​എ​ൽ റാ​വ് സ്വ​ദേ​ശി ബി​ജു വ​ർ​ഗീ​സാ​ണ് വെ​ടി​വ​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​ത്. എ​യ​ർ​ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബി​ജു വെ​ടി​യു​തി​ർ​ത്ത​ത്. ബി​ജു​വി​നെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

ബലിയിടാൻ പോയ വിദ്യാർഥിയെ കൊണ്ട് പിഴയടപ്പിച്ച സംഭവം; പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

  തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെ കൊണ്ട് പിഴയടപ്പിച്ച സംഭവത്തിൽ പോലീസുകാരനെതിരെ നടപടി. സിവിൽ പോലീസ് ഓഫീസർ അരുൺ ശശിയെ സസ്‌പെൻഡ് ചെയ്തു. സി ഐക്കെതിരെ അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടു. പിഴ രൂപയായി രണ്ടായിരം രൂപ വാങ്ങിയിട്ട് അഞ്ഞൂറ് രൂപയുടെ രസീത് നൽകിയതിനാണ് നടപടി. ഇന്നലെയാണ് സംഭവം. കാറിൽ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോയ നവീനെ പോലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് വ്യക്തമാക്കി രണ്ടായിരം രൂപ പിഴ നൽകാൻ ആവശ്യപ്പെടുകയായിരുന്നു…

Read More

വയനാട് ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10

  വയനാട് ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 വയനാട് ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 302 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ആണ്. 191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് സ്ഥിരീകരിച്ചു.* ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59527 ആയി. 55696 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3418 പേരാണ്…

Read More

ജില്ലയിലെ കള്ള് ഷാപ്പുകള്‍ വില്‍പനയ്‌ക്ക്

  തിരുവനന്തപുരം: ജില്ലയിലെ കള്ള് ഷാപ്പുകളില്‍ വിറ്റുപോകാത്ത നെടുമങ്ങാട് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വാമനപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, ചിറയിന്‍കീഴ് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വര്‍ക്കല റേഞ്ചിലെ മൂന്നാം ഗ്രൂപ്പ് കള്ള് ഷോപ്പുകളും ലൈസന്‍സ് റദ്ദാക്കപ്പെട്ട തിരുവനന്തപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, നെയ്യാറ്റിന്‍കര റേഞ്ചിലെ ഒന്നാം ഗ്രൂപ്പ് കള്ള് ഷാപ്പുകളും റെന്റല്‍ തുകയ്ക്ക് വില്പന നടത്തുന്നു. 15 രാവിലെ 11ന് കളക്ടറാണ് വില്പന നടത്തുക. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് വില്പന. അന്നേദിവസം വിറ്റ് പോകാത്തവ, റെന്റല്‍ തുകയില്‍…

Read More

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തുന്നു; ഇ ഡിക്കെതിരെ ഗുരുതര ആരോപണവുമായി ശിവശങ്കർ

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്ന് എം ശിവശങ്കർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശിവശങ്കർ കോടതിയിൽ ഉന്നയിച്ചത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതു കൊണ്ടാണ് തന്നെ അറസറ്റ് ചെയ്തതെന്നും ശിവശങ്കർ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണ പത്രികയിലാണ് ഇക്കാര്യം പറയുന്നത്. കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ല. സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ കേസുകളിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തുന്നു. ഇതിന് താൻ വഴങ്ങിയിട്ടില്ല. ഇതേ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്തത്….

Read More