വയനാട് ജില്ലയുടെ ചുമതല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നല്‍കി. മന്ത്രിമാര്‍ ഇല്ലാത്ത ജില്ലകളില്‍ പരിഗണന നല്‍കുന്നതിനു വേണ്ടിയാണ് പ്രത്യേക ചുമതല നല്‍കുന്നതിന് മന്ത്രിസഭ തീരുമാനിച്ചത്. കാസര്‍ഗോഡ് ജില്ലയുടെ ചുമതല മന്ത്രി അഹമ്മദ് ദേവര്‍കോവിലിനാണ്.ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയും റിയാസ് നിർവഹിക്കും.