എറണാകുളത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ രണ്ട് പേര്‍ കൂടി മരിച്ചു. ആലുവ സ്വദേശി ബാബു, പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് എന്നിവരാണ് മരണപ്പെട്ടത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേരും മരിച്ചത്. രോഗം കൂടിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആലുവ സ്വദേശി ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ ഇന്നലെ 1201 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Read More

ദേശീയ ഗാനത്തിന്റെ 150 വർഷം, വന്ദേ മതരം ഒരു മന്ത്രവും, ഊർജ്ജവും; പ്രത്യേക നാണയം പുറത്തിറക്കി പ്രധാനമന്ത്രി

ദേശീയ ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന “വന്ദേമാതരം” അനുസ്മരണ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. അനുസ്മരണ സ്റ്റാമ്പും നാണയവും പുറത്തിറക്കിക്കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഈ ആഘോഷം രാജ്യത്തെ നിരവധി പൗരന്മാർക്ക് പുതിയ പ്രചോദനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മെ ചരിത്രത്തിലേക്ക് കൂട്ടി ക്കൊണ്ട് പോകുന്ന ശബ്ദം. വന്ദേമാതരം’ എന്ന വാക്ക് നമ്മുടെ വർത്തമാനകാലത്തെ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കുന്നു, നേടിയെടുക്കാൻ കഴിയാത്ത ഒരു…

Read More

ഫൈസല്‍ ഫരീദീനെ പൂട്ടാന്‍ കസ്റ്റ്റ്റംസ്; 4 മണിക്കൂര്‍ റെയ്ഡ്, കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും പിടിയിലാകാനുള്ള ഫൈസല്‍ ഫരീദിനെ പൂട്ടാന്‍ ഉറച്ച് കസ്റ്റംസ്. ഫൈസലിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചിരിക്കുകയാണ്. നാല് മണിക്കൂറോളമാണ് ഫൈസിന്റെ കയ്പമംഗലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് കമ്പ്യൂട്ടര്‍ അടക്കമുള്ള നിര്‍ണായക രേഖകളാണ് പിടിച്ചെടുത്തത്. മൂന്ന് കവറുകളിലായിട്ടാണ് രേഖകള്‍ പിടിച്ചെടുത്തത്. കൊച്ചിയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായിട്ടാണ് കസ്റ്റംസ് സംഘം എത്തിയത്. അഞ്ചംഗ സംഘമാണ് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ഒന്നരയോടെയാണ് ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസല്‍ കുടുംബസമേതം ദുബായില്‍ ആയത്…

Read More

അമേരിക്കയ്ക്ക് മുന്നില്‍ തലകുനിക്കില്ല, ഉപരോധം റഷ്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ല: പുടിന്‍

അമേരിക്കയ്ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അമേരിക്കയുടെയോ മറ്റെതെങ്കിലും രാജ്യങ്ങളുടെയോ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് റഷ്യ വ്യക്തമാക്കി. അമേരിക്കയുടെ റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരായ ഉപരോധം റഷ്യ- അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താത്ത ശത്രുതാപരമായ പ്രവൃത്തിയെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യം വച്ചുള്ള ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കും അമേരിക്കന്‍ ഉപരോധത്തിന് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെങ്കിലും റഷ്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നാണ് പുടിന്റെ വിലയിരുത്തല്‍. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലുമെതിരായ അമേരിക്കന്‍ ഉപരോധത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു…

Read More

വിവാദങ്ങള്‍ക്കിടെ ഫ്രഷ് കട്ടി മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു; പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് സംസ്‌കരണ പ്ലാന്റ് തുറന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തോടെയാണ് തുറന്നത്. പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങിയെന്ന് ഫ്രഷ് കട്ട് മാനേജിംഗ് ഡയറക്ടര്‍ സുജീഷ് കോലോത്ത്‌തൊടി പറഞ്ഞു. അതേസമയം പ്ലാറ്റിനെതിരെ സമരം ശക്തമാക്കാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം കഴിഞ്ഞമാസം 21നാണ് ഫ്രഷ് കട്ട് പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധം ഉണ്ടായത്. ഫാക്ടറിക്ക് തീയിടുന്നതുള്‍പ്പടെ വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാന്റ് അടച്ചത്. പ്ലാന്റ് അധികൃതര്‍…

Read More

വയനാട്ടിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങൾ

പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.    

Read More

മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍; ശിവസേന ഉദ്ധവ് വിഭാഗത്തിലെ 9ല്‍ 6പേരും വിമതപക്ഷത്തേക്ക്? പാര്‍ട്ടി മാറാന്‍ 15 കോടി വരെ നല്‍കിയെന്ന് ആരോപണം

  മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ അവസാന ഘട്ടത്തിലേക്ക്. ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിലെ 9 ല്‍ ആറുപേര്‍ വിമത പക്ഷത്ത് എന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വിടുന്നവര്‍ എംപി സ്ഥാനം രാജിവെച്ച് പോകണമെന്ന് സഞ്ജയ് റൗട്ട് ആവശ്യപ്പെട്ടു. ഉദ്ധവ് വിഭാഗം നാളെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു. ലോക്‌നാഥ് ഷിന്റേയുടെ നേതൃത്വത്തില്‍ വിമത യോഗവും നാളെ ഡല്‍ഹിയില്‍ നടക്കും. (Operation Tiger rattles Uddhav’s Sena in maharashtra)     വീണ്ടും ഒരു പിളപ്പിന്റെ ഭീഷണിയിലാണ് ശിവസേന…

Read More

India vs England T20I Series: Live Streaming

India are all set to lock horns with England in a five-match T20I series beginning from January 22 at Eden Gardens, Kolkata. Here are all the details you need to know about the series. Match Previews The India vs England T20I series promises to deliver high-octane cricketing action as two of the top teams in…

Read More

രാജ്യത്ത് 26,041 പേര്‍ക്ക് കൂടി കൊവിഡ്; 276 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,041 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,36,78,786 ആയി. കൊവിഡ് മൂലം 276 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,47,194. ഒറ്റ ദിവസം കൊണ്ട് 29,621 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,29,31,972 ആണ്. നിലവില്‍ 2,99,620 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.94%) കഴിഞ്ഞ…

Read More

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് അര്‍ജുന്‍ തെണ്ടുല്‍ക്കർ ഔട്ട്

അര്‍ജുന്‍ തെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും നീക്കി. പരിക്കാണ് താരത്തെ മാറ്റാന്‍ കാരണമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ വിശദീകരണം. പകരം ഡല്‍ഹിയില്‍ നിന്നുള്ള യുവതാരം സിമര്‍ജീത് സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇടം കയ്യന്‍ പേസ് ബൗളറും ബാറ്റിങ്ങില്‍ മധ്യനിര താരവും കൂടിയായ അര്‍ജുനെ ഐപിഎല്‍ താര ലേലത്തില്‍ പ്രാഥമിക വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മുംബൈ ടീമില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നതിന് മുമ്പ് അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത് വാര്‍ത്തകളായിരുന്നു. സയ്യിദ്…

Read More