താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. ആറാം വളവിൽ ബസ് തകരാറിലായതിനെ തുടർന്നാണ് രാവിലെ ഗതാഗത തടസ്സമുണ്ടായത്. അടിവാരം മുതൽ വ്യൂ പോയിന്റ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് .പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് തടസ്സം നീക്കാൻ പ്രവർത്തിക്കുന്നുണ്ട് ‘
The Best Online Portal in Malayalam