ചുരത്തിൽ വാഹനപകടം : ഗതാഗത തടസ്സം നേരിടുന്നു

ചുരത്തിൽ വാഹനപകടം : ഗതാഗത തടസ്സം നേരിടുന്നു

*അടിവാരം* :ചുരത്തിലെ ഏഴാം വളവിന് സമീപം വാഹനാപകടം , ബസും കാറും കുട്ടിയിടിച്ചാണ് അപകടം നടന്നത് , ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലതെത്തിയിടുണ്ട് , ഉടൻ ഗതാഗത തടസ്സം പുനസ്ഥാപിക്കുമെന്ന് അറിയിച്ചു.