ഹൈദരബാദിൽ സ്വർണ്ണപ്പാളി എത്തിച്ചതെന്തിന്? നിർണ്ണായക ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റി. ഹൈദരബാദിൽ സ്വർണ്ണപ്പാളി എത്തിച്ച വിവരങ്ങളിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറുപടി ഇല്ലാത്തത്. ഹൈദരബാദിൽ സ്വർണ്ണപ്പാളി സൂക്ഷിച്ച നാഗേഷിനെ ഉടൻ ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. വിശ്വാസ വഞ്ചന നടത്തി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നും രണ്ടു കിലോ സ്വർണ്ണം കവർച്ച നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് നിലവിൽ എസ്ഐടി അന്വേഷണം. ഇന്നലെ വൈകുന്നേരം മുതൽ എസ്ഐടി…

Read More

കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കേറ്റതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസിയുടെ ബസുകൾ സ്വകാര്യ- പൊതുമേഖല – സർക്കാർ സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്നു. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം വി.എസ്.എസ്.സിയെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ കൊണ്ടു പോകുന്നതിന് വേണ്ടി കെഎസ്ആർടിസിയുടെ 4 സ്കാനിയ ബസുകൾ വാടകയ്ക്ക് നൽകും. ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന പിഎസ്എൽവി സി 49 എന്ന ഉപ​ഗ്രഹ വിക്ഷേപണത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിൽ നിന്നും നാല് സ്കാനിയ ബസുകൾ ആണ് ഇപ്പോൾ വാടകയ്ക്ക് എടുത്തത്….

Read More

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ദിവസങ്ങൾ റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് കോടതി ചോദിച്ചു. വിശദമായ വാദം കേൾക്കാതെ പ്രതിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.     മുൻ പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരിയെ എതിർകക്ഷിയാക്കിയാണ് സർക്കാർ അപ്പീൽ നൽകിയതെങ്കിലും ഹൈക്കോടതി നോട്ടീസ് അയച്ചില്ല. നടന്നത്…

Read More

വയനാട് ജില്ലയില്‍ 619 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.72

  വയനാട് ജില്ലയില്‍ ഇന്ന് (17.08.21) 619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 504 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.72 ആണ്. 606 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86856 ആയി. 79792 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6094 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4666 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ആവേശപ്പൂരത്തിന് ഇന്ന് തുടക്കം; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും

കാത്തിരിപ്പിനൊടുവിൽ ഐപിഎൽ പതിമൂന്നാം സീസണ് ഇന്ന് തുടക്കമാകും. അബൂദബിയിലെ ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടും കൊവിഡിനെ തുടർന്നാണ് ടൂർണമെന്റ് ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മാറ്റിയത്. ചെന്നൈ ടീമിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇതിനിടെ ആശങ്കക്ക് വഴിവെച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതോടെയാണ് ടൂർണമെന്റുമായി ബിസിസിഐ മുന്നോട്ടുപോകുന്നത്. അതേസമയം സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ് എന്നീ പരിചയസമ്പന്നരുടെ…

Read More

ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന അൽഫോൺസയ്ക്കെതിരെ പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസ് പിൻവലിക്കും

തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീക്ക് നേരെ ന​ഗരസഭാ ജീവനക്കാ‍ർ നടത്തിയ അതിക്രമത്തിനെ തുടർന്ന് ആരംഭിച്ച സമരം പിൻവലിച്ചു. മന്ത്രിമാരായ ആൻറണി രാജു, വി ശിവൻകുട്ടി എന്നിവർ അഞ്ചുതെങ്ങ് ഫെറോന ആക്ഷൻ കൗൺസിലുമായി നടത്തിയ ച‍ർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അൽഫോൺസയ്ക്കെതിരെ പോലീസ് രജിസ്റ്റ‍ർ ചെയ്ത കേസ് പിൻവലിക്കുമെന്നും മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്നും മന്ത്രിമാർ ഉറപ്പുനൽകിയതിന് പിന്നാലെയാണ് ആക്ഷൻ കൗൺസിൽ സമരം അവസാനിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ അവനവൻചേരി കവലയിൽ നിന്നും അൽഫോൺസയുടെ…

Read More

ചിപ്സ് വാങ്ങാൻ പഴവങ്ങാടിയിലെ കടയിലെത്തി അജിത് ഡോവൽ; വൈറലായി ദൃശ്യങ്ങൾ

തിരുവനന്തപുരം: കൗതുകമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിൻ്റെ ചിപ്സ് കട സന്ദർശനം. പഴവങ്ങാടിയിലെ മഹാ ചിപ്സിലാണ് കഴിഞ്ഞമാസം ഡോവൽ നേരിട്ടെത്തി ചിപ്സ് വാങ്ങിയത്. കടയുടമകൾ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.ജനുവരി 23 രാവിലെ സമയം 9 മണിക്കാണ് കിഴക്കേകോട്ട പഴവങ്ങാടിയിലെ മഹാ ചിപ്സിലെ ജീവനക്കാരുടെ മുമ്പിലേക്ക് കറുത്ത സൂട്ട് ധരിച്ച് കണ്ണടയും വച്ച്, കൂടെ കുറച്ച് പോലീസ് ഉദ്യോഗസ്ഥരുമായി ഒരു വ്യക്തി കയറി വന്നത്. ആദ്യനോട്ടത്തിൽ ജീവനക്കാരോടൊപ്പം കടയിൽ ഉണ്ടായിരുന്നവരും അതിശയിച്ചു….

Read More

‘നമ്മൾ മരിക്കാൻ പോവുകയാണ്, വേറെ രാജ്യത്തേക്ക് എത്തിക്കൂ’; ആടിയുലഞ്ഞ് വിമാനം

ടൂണിസ്∙ മെഡിറ്ററേനിയൻ വേനൽക്കാലം ആസ്വദിക്കാൻ ടുണീഷ്യയിലേക്കു തിരിച്ച വിമാനയാത്രക്കാർക്ക് ആകാശത്ത് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ഭീതിയുടെ നിമിഷങ്ങൾ. മോശം കാലാവസ്ഥയെത്തുടർന്നു വിമാനം പെട്ടെന്നു താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ യാത്രക്കാർ നിലവിളിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടർക്കിഷ് എയർലൈൻസിന്റെ TK 661 വിമാനമാണ് ടുണീഷ്യൻ തലസ്ഥാനമായ ടുണിസിലെ കാർത്തേജ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അതിശക്തമായ ആകാശച്ചുഴിയിൽ പെട്ട് ഉലഞ്ഞത്.വിമാനത്തിലുണ്ടായിരുന്ന മരീന മൈസ്കായ എന്ന യാത്രക്കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിമാനത്തിനുള്ളിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്….

Read More

തിരൂരില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ആള്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂരില്‍ സര്‍ക്കാര്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ് മരിച്ചത്. യുഎഇയില്‍ നിന്നാണ് അന്‍വര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്‌

Read More

ആക്രമിക്കാൻ എത്തിയ നായയുടെ കാൽ വെട്ടിമുറിച്ചു; സംഭവം പാലക്കാട്

പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാൽ വെട്ടി നാട്ടുകാർ. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മുണ്ടൂർ മലമ്പള്ളത്ത് സുജീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയ്ക്കാണ് വെട്ടേറ്റത്. വയോധികയെയും, സമീപത്തെ മറ്റൊരു വളർത്തു നായയേയും പിറ്റ് ബുൾ അക്രമിക്കാനെത്തിയപ്പോൾ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിറ്റ് ബുൾ ഇനത്തിൽ പെട്ട വളർത്തുനായ മറ്റൊരു നായയെ മുൻപ് കടിച്ച് കൊന്നതാണെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ സുജീഷിൻ്റെ പരാതിയുടെ…

Read More