ഒമിക്രോൺ ആശങ്ക: മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും സംബന്ധിച്ച തീരുമാനം ഉടൻ

ഒമിക്രോൺ രാജ്യത്തെ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി യോഗം ചർച്ച ചെയ്യും. മിക്ക സംസ്ഥാനങ്ങളും ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക ഡൽഹിയിലും രാജസ്ഥാനിലുമായി പത്ത് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനിതക ശ്രേണി പരിശോധന പൂർത്തിയാക്കിയ കൂടുതൽ പേരുടെ ഫലം ഇന്ന് പുറത്തുവരും. മുംബൈയിൽ…

Read More

വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്; VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി; പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പൊലീസ്

  വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെ പ്രതിയാക്കിയാണ് കേസ്. സാമ്പത്തിക ലാഭത്തിനായി VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ. തമ്പാനൂർ പൊലീസാണ് കേസെടുത്തത്     തട്ടിപ്പിനായി VISLന്റെ പേരിൽ വ്യാജ കരാർ രേഖയുണ്ടാക്കി‌. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. പിന്നിൽ വൻ തട്ടിപ്പ് സംഘമെന്നു പോലീസിന് സംശയം….

Read More

മിമിക്രിയിലൂടെ കലാരംഗത്തേക്ക്; സിനിമകളിൽ സജീവം; നവാസിന്റെ അപ്രതീക്ഷിത മടക്കം

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ഞെട്ടിയിരിക്കുകയാണ് കലാകേരളം. മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാടക, ടെലിവിഷൻ, സിനിമ രം​ഗത്ത് സജീവമായിരുന്നു നവാസ്. ഹൃദയാഘാതമെന്നാണ് വിവരം. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി കലാഭവനിൽ ചേർന്നതോടെയാണ് നവാസ് പ്രശസ്തിയിലേക്കെത്തിയത്. കലാഭവനിൽ നിന്ന് വെള്ളിത്തിരയിലേക്കും നവാസ് എത്തി. മിമിക്‌സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്,…

Read More

കശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ നിന്നും അമിത് ഷാ പിന്‍മാറി

  ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ച ഒഴിവാക്കി .ഗുപ്കര്‍ സഖ്യവുമായുള്ള ചര്‍ച്ചയും കേന്ദ്രമന്ത്രി ഒഴിവാക്കിയിട്ടുണ്ട്. ചര്‍ച്ചയില്‍നിന്നും പിന്‍മാറിയതിന് പിറകെ നാഷണല്‍ കോണ്‍ഫറന്‍സിനും പിഡിപിക്കുമെതിരേ രൂക്ഷമായ വിമര്‍ശമാണ് അമിത് ഷാ ഉന്നയിച്ചത്. കുടുംബ ഭരണമാണ് കശ്മീരിനെ നശിപ്പിച്ചത്. മുന്‍ ഭരണാധികാരികള്‍ കശ്മീരിനെ നിരന്തരം ആക്രമിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ടെന്നും അമിത്ഷാ ആരോപിച്ചു 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്്മീര്‍ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചശേഷം അമിത് ഷായുടെ ആദ്യ സന്ദര്‍ശനമാണിത്.

Read More

രാജ്യം 73മാത് റിപബ്ലിക് ദിനം ആഘോഷിക്കുന്നു; രാജ് പഥിൽ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ്

  രാജ്യം 73ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്നു. വർണാഭമായ പരേഡ് ഡൽഹി രാജ് പഥിൽ നടക്കുകയാണ്. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചതോടെയാണ് ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമായത്. കൊവിഡ് പശ്ചാത്തലത്തിൽ സന്ദർശകരെ ചുരുക്കിയാണ് ചടങ്ങ് നടക്കുന്നത്. രാവിലെ പത്തരയോടെ റിപബ്ലിക് ദിന പരേഡിന് തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിക്കുകയാണ്. രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡാണ് രാജ് പഥിൽ തുടരുന്നത്. 25 നിശ്ചല ദൃശ്യങ്ങളും ഇത്തവണ പരേഡിലുണ്ടാകും വ്യോമസേനയുടെ 75 വിമാനങ്ങളുടെ ഗ്രാൻഡ്…

Read More

‘സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാനാകില്ല’; സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെ ശക്തമായി എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. എസ്‌ഐആറിന് എതിരെ കേരളവും രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്ഐആര്‍ പ്രക്രിയ ഇപ്പോള്‍ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുക. ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം, കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കും. ഹര്‍ജികളില്‍…

Read More

രാജ്യം ഇപ്പോഴും പിടിച്ചു നിൽക്കുന്നത് നെഹ്‌റുവും ഗാന്ധിയും കാരണം: കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ശിവസേന

  രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ദരിദ്ര രാജ്യങ്ങൾ വരെ ഇന്ത്യക്ക് സഹായം ചെയ്യുന്നപോൾ കോടികൾ മുടക്കി പണിയുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് ശിവസേന ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രിമാരായ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവർ 70 വർഷത്തിനിടെ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളുടെയും വികസനത്തിന്റെയും പിൻബലത്തിലാണ് ദുഷ്‌കരമായ പ്രതിസന്ധിയിലും രാജ്യം പിടിച്ചുനിന്നത്. നെഹ്‌റുവും ഗാന്ധിയും ഉണ്ടാക്കിയെടുത്ത ശക്തമായ സംവിധാനങ്ങൾ ഒന്നുകൊണ്ട്…

Read More

Chalhoub Group Jobs Vacancies In Dubai

Chalhoub Group Careers Dubai Chalhoub Group Careers are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there in light of…

Read More

പ്രതിമാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതിയെന്ന് മുഖ്യമന്ത്രി

  കൊവിഡ് പശ്ചാത്തലത്തിൽ കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1997 സെപ്റ്റംബർ 29 മുതൽ 500 വാട്‌സ് കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം ശരാശരി ഉപഭോഗം 20 യൂനിറ്റ് മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോടെ സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി, കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി ബാധകമാക്കും ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂനിറ്റ് വരെ…

Read More

വരണ്ട ചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ നാടന്‍ കൂട്ടുകള്‍

ചര്‍മ്മം വരളുന്നതിന്റെ അടിസ്ഥാന കാരണം മനസ്സിലാക്കുന്നത് പലപ്പോഴും അത്ര എളുപ്പമല്ല. കാലാവസ്ഥയിലെ മാറ്റം, ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം, വരണ്ട കാലാവസ്ഥ, കഠിനമായ രാസ ചര്‍മ്മ ഉത്പന്നങ്ങള്‍ എന്നിവ വരണ്ട ചര്‍മ്മത്തിന് കാരണമാകും. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, വരണ്ട ചര്‍മ്മം കാരണം ഉണ്ടാകുന്ന ചൊറിച്ചിലും മറ്റും ആരും ഇഷ്ടപ്പെടുന്നില്ല. അവ എത്രയും പെട്ടെന്ന് ചികിത്സിച്ച് നീക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. വരണ്ട ചര്‍മ്മം എല്ലായ്‌പ്പോഴും ഗുരുതരമായ പ്രശ്‌നമല്ല. ഇത് സ്വാഭാവികമായി ചികിത്സിക്കാന്‍ കഴിയും. ചര്‍മ്മത്തിന്റെ വരള്‍ച്ചയെ നേരിടാന്‍ നിങ്ങള്‍ക്ക് ചില…

Read More