പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ. തൃശ്ശൂരിൽ ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കം പങ്കെടുത്ത സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ശോഭ പങ്കെടുത്തത്. താൻ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു പദവിയിൽ ഉറപ്പ് കിട്ടിയോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ മറുപടി. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകൾ

Read More

പ്രഭാത വാർത്തകൾ

  🔳കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ 17,299 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. 2018 – 2020 വരെയുള്ള കണക്കാണ് കേന്ദ്ര കൃഷിമന്ത്രാലയം ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 5579 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 104 കര്‍ഷകരാണെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ വ്യക്തമാവുന്നു. അതേസമയം ദില്ലി അതിര്‍ത്തികളിലെ സമരത്തിനിടെ മരിച്ച കര്‍ഷകരെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ലോക്സഭയില്‍ അറിയിച്ചു….

Read More

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

  മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് പുതിയ വീട്. കൊച്ചിന്‍ ഹനീഫയുടെ ആകസ്മികമായ മരണത്തിനു ശേഷം കഴിഞ്ഞ 16 വര്‍ഷം വാടകവീട്ടില്‍ ആയിരുന്നു ഭാര്യ ഫാസീല കൊച്ചിന്‍ ഹനീഫയും മക്കളായ സഫയും മര്‍വയും താമസിച്ചിരുന്നത്. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യത്തില്‍ സ്വപ്ന വീട് ഒരുക്കിയതിന്റെ സന്തോഷത്തിലാണ് കുടുംബം.     വെണ്ണല അംബേദ്കര്‍ റോഡിലാണ് കൊച്ചിന്‍ ഹനീഫാസ് എ ബി മന്‍സില്‍. പിതാവ് എ ബി മുഹമ്മദിന്റെ പേരില്‍ ആകണം തന്റെ വീടെന്നത്…

Read More

ഒമാനിൽ പ്രളയം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല – കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38),തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32), യൂസഫിന്റെ മാതാവ് റംല എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്.കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്–ബൗഷർ…

Read More

മടങ്ങിയത് വിവാഹനിശ്ചയശേഷം; വിവാഹത്തോട് അടുപ്പിച്ചു അവധിയെടുത്തു വരാമെന്ന വാക്ക് പാഴായി; നോവായി അഖില്‍

  യുക്രൈനില്‍ ഒഡേസ തീരത്ത് റഷ്യ നടത്തിയ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയനെ ഓര്‍ത്ത് കണ്ണീരണിയുകയാണ് നാട്. നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടാണ് അവധി ദിനങ്ങള്‍ക്കൊടുവില്‍ 40 ദിവസങ്ങള്‍ക്കു മുമ്പ് അഖില്‍ ജോയന്‍ തിരിച്ചു പോയത്. കട്ടപ്പന സ്വദേശിനിയുമായുള്ള വിവാഹനിശ്ചയത്ത് ശേഷമായിരുന്നു മടക്കം. അടുത്ത ഏപ്രിലില്‍ വിവാഹത്തോട് അടുപ്പിച്ചു അവധി എടുത്തു വരാം എന്നായിരുന്നു പോകാന്‍ നേരം വീട്ടുകാര്‍ക്ക് കൊടുത്ത ഉറപ്പ്. പക്ഷെ നിനച്ചിരിക്കാതെയുള്ള കുടുംബത്തെ ഒന്നാകെ കണ്ണീരില്‍ മുക്കി.     മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായി…

Read More

രണ്ടാം ദിനവും ആക്രമണം ശക്തമാക്കി റഷ്യ; കീവിൽ വൻ സ്‌ഫോടനങ്ങൾ

  യുക്രൈനിലുള്ള റഷ്യൻ അധിനിവേശം രണ്ടാം ദിനവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച നിരവധി സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്‌ഫോടനങ്ങളും അൽപ്പം അകലെയായി മൂന്നാമത്തെ സ്‌ഫോടനവും നടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലാക്രമണമാണ് നടന്നതെന്ന് യുക്രൈൻ മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോ പറഞ്ഞു. യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ദിനം വിജയകരമാണെന്ന് റഷ്യ നേരത്തെ പ്രതികരിച്ചിരുന്നു. ചെർണോബിൽ ആണവനിലയം അടക്കം റഷ്യൻ…

Read More

കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു

മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലൻസ് റെയ്ഡിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ വീടിന് മുന്നിൽ പോലീസ് സംഘമെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ ഇന്ന് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

Read More

ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; അന്വേഷണം ഉന്നതതലത്തിലേക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കസ്റ്റംസിന്റെ ഓഫീസിൽ ചോദ്യം ചെയ്യലിനായി ശിവശങ്കർ ഹാജരാകുകയായിരുന്നു. സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ ഡിആർഐ സംഘം ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ഇപ്പോൾ ഹാജരായിരിക്കുന്നത്. പ്രതികളുമായി ശിവശങ്കറിനുള്ളത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സ്വർണക്കടത്ത്…

Read More

How To Take E Pan Instantly?

No transaction can be done without PAN card now. From paying income tax, to opening a bank account and thinking of buying some gold, PAN is mandatory. It is now very easy to get a PAN card immediately without submitting a detailed application form and if you have Aadhaar, without submitting any other documents. 1)…

Read More

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍രേഖ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍രേഖ പുറത്തിറങ്ങി. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ട. ഗര്‍ഭിണികള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. നേരത്തെ മുഖ്യമന്ത്രി പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ അറിയിച്ചിരുന്നു. അതില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. നേരത്തെ…

Read More