സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 33,800 രൂപയായി. 4225 രൂപയാണ് ഗ്രാമിന്റെ വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1735 ഡോളർ നിലവാരത്തിലാണ് വ്യാപാരം. ഡോളർ കരുത്താർജിച്ചതും സ്വർണവിപണിയിൽ പ്രകടമായി. കഴിഞ്ഞ ആഗസ്റ്റിൽ സ്വർണവില ഏറ്റവുമുയർന്ന നിലവാരമായ 42,000 രൂപയിലെത്തിയിരുന്നു. ഇതിൽ നിന്നും 8200 രൂപയുടെ കുറവാണ് ഇപ്പോഴുള്ളത്.

Read More

കോവിഡ്‌ വ്യാപനം രൂക്ഷം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല

ബംഗളൂരു: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് സ്‌കൂളുകൾ ഉടന്‍ തുറക്കില്ലെന്ന് കർണാടക. സ്‌കൂളുകൾ തുറന്നു പ്രവര്‍ത്തിച്ചാല്‍, കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങിനെ ഒരു അവസ്ഥ വന്നാല്‍ നിലവിലെ ചികിത്സാ സൗകര്യങ്ങള്‍ തികയാതെ വരുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. രോഗവ്യാപനം അതിര് കടന്നതിനാൽ സ്കൂളുകള്‍ ഉടന്‍ തുറക്കേണ്ടെന്നാണ് വിദഗ്ധസമിതി സര്‍ക്കാരിന് നല്‍കിയ ഉപദേശം. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഒട്ടേറെ ഡോക്ടര്‍മാരും സ്‌കൂളുകൾ തുറക്കുന്നതില്‍ ആശങ്കയറിയിച്ചു. നടപ്പു അധ്യയനവര്‍ഷം…

Read More

മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ്: ഗ​വ​ർ​ണ​ർ​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി

  ​​​തിരുവനന്തപുരം: സ​​​ർ​​​ക്കാ​​​രും ഗ​​​വ​​​ർ​​​ണ​​​റും ത​​​മ്മി​​​ൽ തു​​​റ​​​ന്ന പോ​​​രി​​​നി​​​ട​​​യാ​​​ക്കി​​​യ മ​​​ന്ത്രി​​​മാ​​​രു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് പെ​​​ൻ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മ​​​റു​​​പ​​​ടി പ​​​ഠി​​​ച്ച ശേ​​​ഷം ഗ​​​വ​​​ർ​​​ണ​​​ർ തു​​​ട​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കും. ച​​​ട്ട വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണു പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​നു പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. ര​​​ണ്ടു വ​​​ർ​​​ഷം ജോ​​​ലി ചെ​​​യ്ത പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​നു പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു തു​​​റ​​​ന്ന​​​ടി​​​ച്ച ഗ​​​വ​​​ർ​​​ണ​​​ർ,…

Read More

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; മന്ത്രിസഭാ രൂപീകരണം പ്രധാന അജണ്ട

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭാ രൂപീകരണമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് ഏതൊക്കെ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും സിപിഎമ്മിൽ നിന്ന് 13 പേരാണ് മന്ത്രിസ്ഥാനത്തേക്ക് വരിക. ഇത് ആരൊക്കെയാകണമെന്ന കാര്യവും സെക്രട്ടേറിയറ്റ് തീരുമാനിക്കും. വരും ദിവസങ്ങളിൽ സംസ്ഥാന സമിതി കൂടി ചേർന്നാകും അന്തിമ തീരുമാനമെടുക്കുക. ഇതിന് ശേഷം പ്രഖ്യാപനമുണ്ടാകും സിപിഐയുമായി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. ഇന്നലെ…

Read More

പച്ചമുളകിന്റെ ഗുണങ്ങൾ

    ഭക്ഷണത്തില്‍ മണത്തിനും രുചിക്കുമായി നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് പച്ചമുളക്. മുളക് പൊടിയെക്കാളും നല്ലത് പച്ചമുളക് ഉപയോഗിക്കുന്നതാണ്. പച്ചമുളകിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ പച്ചമുളക് കണ്ണിനും ചര്‍മ്മത്തിനും വളരെ നല്ലതാണ്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ മറ്റു വിറ്റാമിനുകളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ വിരകളെ തടയുന്നു. എന്നാല്‍, പച്ചമുളക് അധികം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.    

Read More

തുടര്‍ച്ചയായ 10ാം മല്‍സരത്തിലും 50ലധികം സ്‌കോര്‍; സ്മൃതി മന്ദാനയ്ക്ക് റെക്കോഡ്

ലക്‌നൗ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാനയ്ക്ക് അപൂര്‍വ റെക്കോഡ്. തുടര്‍ച്ചയായ 10 മല്‍സരങ്ങളില്‍ 50ലധികം സ്‌കോര്‍ നേടിയ റെക്കോഡാണ് താരത്തിന്റെ പേരിലായത്. ലോക ക്രിക്കറ്റില്‍ മറ്റൊരു താരവും ഈ റെക്കോഡ് നേടിയിട്ടില്ല. സന്ദര്‍ശകര്‍ക്കെതിരേ ഇന്ന് 80 റണ്‍സ് നേടിയാണ് മന്ദാന റെക്കോഡ് നേടിയത്. മുമ്പ് ഈ റെക്കോഡ് ന്യൂസിലന്റിന്റെ സുസി ബേറ്റസിന്റെ പേരിലായിരുന്നു. താരം തുടര്‍ച്ചയായ ഒമ്പത് മല്‍സരങ്ങളില്‍ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. 57, 52, 86, 53, 73, 105, 90,…

Read More

കൊല്ലം കുരീപ്പുഴയില്‍ ദേശിയപാതാ നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം; തൊഴിലാളി മരിച്ചു

കൊല്ലം കുരീപ്പുഴയില്‍ ദേശിയപാതാ നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം. ബിഹാര്‍ സ്വദേശി മുഹമ്മദ് ജിബ്രേലാണ് മരിച്ചത്. മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. ഇന്നലെ രാത്രിയാണ് ദേശീയ പാത നിര്‍മ്മാണത്തിനായി മണ്ണ് നിക്ഷേപിക്കുന്നതിനിടെ ഇയാള്‍ മണ്ണിനടിയില്‍ പെട്ടത്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ജോലിക്കെത്തിയ തൊഴിലാളിയാണ് മരിച്ചത്. പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണ് നിക്ഷേപിക്കുന്നുണ്ടായിരുന്നു. മണ്ണി നിക്ഷേപിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ ജിബ്രേലില്‍ പെട്ടില്ല. മണ്ണിനടിയില്‍ പെട്ടുപോവുകയായിരുന്നു. വാഹനം പിന്നോട്ടെടുത്തതിന് ശേഷം ഇദ്ദേഹത്തെ കാണാനില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

Read More

കേരളത്തിൽ UDF തരങ്കം ശക്തം, ശബരിമല വിഷയത്തിൽ പറഞ്ഞത് എല്ലാം ശരിയായി; വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല: അബിൻ വർക്കി

കേരളത്തിൽ യുഡിഎഫ് തരങ്കം ശക്തമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞത് എല്ലാം ശരിയായി. വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല. അടുത്ത വിക്കറ്റ് പത്മകുമാറിൻ്റേതാണെന്നും അബിൻ വർക്കി പറഞ്ഞു. ആർക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കുറക്കുന്നത്. കുത്തഴിഞ്ഞ ആരോഗ്യമേഖലയും ആരോഗ്യമന്ത്രിയുമാണ് കേരളത്തിലേതെന്നും അബിൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറെയൊക്കെ നേതൃത്വം പരിഗണിച്ചിട്ടുണ്ട്. 2010ൽ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ല. പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ…

Read More

കൊവിഡ് ഭീഷണി അവസാനിക്കും വരെ പടക്കങ്ങള്‍ക്ക് ഹരിതട്രിബ്യൂണലിന്റെ നിരോധനം

ന്യൂഡല്‍ഹി: കൊവിഡ് ഭീഷണി അവസാനിക്കും വരെ രാജ്യവ്യാപകമായി ഹരിത ട്രിബ്യൂണല്‍ പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഡല്‍ഹിയിലും രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും നിരോധനം ബാധകമാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ പല നഗരങ്ങളും വായുമലിനീകരണത്തിന്റെ കാര്യത്തില്‍ അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് ട്രിബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പടക്കങ്ങള്‍ സമാനമായ വസ്തുക്കള്‍ എന്നിവയുടെ ഉപയോഗവും വില്‍പ്പനയും തടഞ്ഞിട്ടുണ്ട്. ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ശരാശരി വായുമലിനീകരണം…

Read More

പനമരത്ത് കോവിഡ് വ്യാപനം രൂക്ഷം: കണ്ടൻമെൻറ് സോണിൽ കടകളടച്ചു : ബീവറേജ്സ് ഔട്ട്ലെറ്റിൽ ആൾക്കൂട്ടം

കൽപ്പറ്റ: പനമരത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ട്യ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച ടൗണിൽ പച്ചക്കറികൾ ,മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനം ഒഴികെയുള്ള കടകളെല്ലാം അടച്ചു . പോലീസും ആരോഗ്യവകുപ്പും നിർദേശിച്ചതിനെ തുടർന്നാണ് കടകൾ അടച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ രോഗവ്യാപനം രൂക്ഷമാണ്. പ്രതിരോധ നടപടികളുടെ ഭാഗമായാണ് കടകൾ അടപ്പിച്ചത്. എന്നാൽ ബിവറേജ് ഔട്ട്ലെറ്റ് തുറന്നു പ്രവർത്തിക്കുന്നതിനാൽ പരിസരത്ത് വൻ ആൾക്കൂട്ടമാണ്. മദ്യ വില്പന ശാല അടക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയെങ്കിലും ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേക നിർദ്ദേശം…

Read More