‘തോളിൽ കൈയ്യിട്ട് നടക്കുന്നവന്റെ കുത്തിന് ആഴമേറും’; യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അബിൻ വർക്കിക്ക് വിമർശനം

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് അബിൻ വർക്കിക്കെതിരെ രൂക്ഷവിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് വിമർശനം. കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രം പോസ്റ്റ് ചെയ്താണ് വിമർശനം ഉയർന്നത്. ചിത്രത്തിൻെറ ബാക് ഗ്രൌണ്ടിൽ അബിൻ വർക്കിയുടെ ചിത്രവും കാണാം. തോളിൽ കൈയ്യിട്ട് നടന്നവൻെറ കുത്തിന് ആഴമേറും എന്നാണ് ചിത്രത്തിലെ വാചകം. പിന്നിൽ നിന്ന് കുത്തി ഒരുത്തനെ നശിപ്പിച്ചിട്ട് ഒരു ഒറ്റുകാരനും വരേണ്ടെന്നും വിമർശനം ഉണ്ട്. ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവർ കണ്ണാടിയിൽ നോക്കണമെന്നും നേതാക്കൾ….

Read More

Viva Careers Jobs Opportunities Available Now – 2022

Viva Careers Opportunities Snatch these unimaginable open doors declared for Viva Supermarket Careers Jobs In Dubai. Quantities of 3 requests for employment are being reported by the main FMCG Group for Viva S Supermarket. Presently, it is looking youthful, shrewd, type and experienced people for the accompanying many jobs positions. Presently investigate its further subtleties….

Read More

വെസ്റ്റ് ഇൻഡീസ് 287ന് പുറത്ത്, ഇംഗ്ലണ്ടിനും തകർച്ച; രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 469 റൺസിനെതിരെ ബാറ്റേന്തിയ വിൻഡീസ് 287 റൺസിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു ഇംഗ്ലണ്ടിന് നിലവിൽ 219 റൺസിന്റെ ലീഡുണ്ട്. 37 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് നാലാം ദിനം അവർ കളി അവസാനിപ്പിച്ചത്. ഇന്ന് ആദ്യ സെഷനിൽ പരമാവധി റൺസ് കൂട്ടിച്ചേർത്ത ശേഷം ഡിക്ലയർ ചെയ്ത് വിൻഡീസിനെ ബാറ്റിംഗിന് അയക്കാനാകും ഇംഗ്ലണ്ടിന്റെ തീരുമാനം. വിൻഡീസ്…

Read More

ബത്തേരിയിലും മാനന്തവാടിയിലും സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും

കൽപ്പറ്റ: കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർത്ഥിയാകും.വയനാട് ജില്ലാ കമ്മിറ്റി ബത്തേരി സ്ഥാനാ‍ർത്ഥിയായി വിശ്വനാഥനെ ഏകകണ്ഠമായി നിർദേശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറിയും കുറുമസമുദായം നേതാവുമായ എംഎസ് വിശ്വനാഥൻ കഴിഞ്ഞ ബുധനാഴ്ചയാണ് രാജിവെച്ചത്. രാജിക്കിടയാക്കിയത് പാര്‍ട്ടിയിലെ അവഗണനയെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നുമായിരുന്നു വിശ്വനാഥൻ പ്രതികരിച്ചത്. മാനന്തവാടിയിൽ നിലവിലെ എംഎൽഎ ഒ ആർ കേളുവിനെ വീണ്ടും മത്സരിപ്പിക്കാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Read More

മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കണക്ട് ചെയ്ത ഉപകരണം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഭോപ്പാല്‍: ചാര്‍ജ് ചെയ്യുന്നതിനായി മൊബൈല്‍ ഫോണ്‍ കണക്റ്റുചെയ്തപ്പോള്‍ പവര്‍ ബാങ്ക് പോലുള്ള ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെചാപ്രോഡ് ഗ്രാമത്തിലാണ് സംഭവം കണക്ട് ചെയ്ത ഉപകരണം പവര്‍ ബാങ്കാണോ അതോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് പോലിസ് പറയുന്നത്. രാം സാഹില്‍ പാല്‍ എന്നയാള്‍ക്ക് റോഡില്‍ നിന്നാണ് പവര്‍ബാങ്ക് പോലത്തെ ഉപകരണം ലഭിച്ചത്. പിന്നീട് വീട്ടിലേക്ക് മടങ്ങിയതിന് ശേഷം തന്റെ മൊബൈല്‍ ഉപകരണത്തില്‍ പ്ലഗ് ചെയ്തു. എന്നാല്‍ ഇത് പൊട്ടിത്തെറിച്ച് അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ…

Read More

അവാര്‍ഡുകള്‍ വാരിക്കൂട്ടി സിന്നേഴ്‌സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും; മികച്ച തിരക്കഥ- സിന്നേഴ്‌സ്; മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം പോള്‍ തോമസ് ആന്‍ഡേഴ്‌സണ്

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും സിന്നേഴ്‌സും. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്‌സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ്. (Paul Thomas Anderson and Ryan Coogler won oscar award 2026)കൂഗ്ലളിന്റെ പുരസ്‌കാരം മറ്റൊരു നിലയ്ക്ക് കൂടി ചരിത്രമാകുന്നുണ്ട്. ഇതേ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന കറുത്ത വര്‍ഗക്കാരനായ രണ്ടാമനാകുകയാണ് സിന്നേഴ്‌സിലൂടെ കൂഗ്ലര്‍. 2018ല്‍ ഗെറ്റ് ഔട്ട്…

Read More

കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം.കേസിൽ ആൺസുഹൃത്തിനെ കോടതി വെറുതെ വിട്ടിരുന്നു. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ്…

Read More

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ; സ്വീകരിക്കാനെത്തി പ്രിയങ്കാ ഗാന്ധി

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. കെ.സി വേണുഗോപാലും കൂടെയുണ്ട്. പ്രിയങ്കാ ഗാന്ധി,സണ്ണി ജോസഫ് എന്നിവർ സ്വീകരിക്കാനെത്തി. രാവിലെ പത്തിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇരുവരും വന്നിറങ്ങിയത്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ മാർഗം ഇരുവരും വയനാട്ടിലേക്ക് പുറപ്പെടും. പ്രതികൂല കാലാവസ്ഥയെങ്കിൽ റോഡ് മാർഗമായിരിക്കും ഇരുവരും വയനാട്ടിലേക്ക് പുറപ്പെടുന്നത്. ഇരുവർക്കും വെള്ളിയാഴ്ച പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ്…

Read More

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ വിജയരാഘവന് പകരം ചുമതല

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യത്തിലാണ് കോടിയേരി സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത കോടിയേരി പ്രകടിപ്പിച്ചിരുന്നുവെങ്കിലും കേന്ദ്ര സംസ്ഥാന നേതൃത്വം ഇത് തള്ളിയിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി പാർട്ടി സെക്രട്ടറി മാറി നിൽക്കുന്നത്. പാർട്ടിക്കുള്ളിൽ കോടിയേരിക്കെതിരെ വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം

Read More

പ്രഭാത വാർത്തകൾ

  🔳യുക്രെയിനെതിരേ ചെച്നിയന്‍ സൈന്യവും. യുക്രെയിനിന്റെ സൈനിക കേന്ദ്രങ്ങള്‍ പിടിച്ചെടുത്തെന്ന് ചെച്നിയന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. ഇതേസമയം, യുക്രെയിന് ആയുധങ്ങളുമായി ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ രംഗത്ത്. യുക്രൈന്‍ സൈന്യത്തിന് ബെല്‍ജിയം 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രൈനിനു കൈമാറാന്‍ നെതര്‍ലാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 🔳കൂസാത്ത യുക്രെയിനെതിരേ ആക്രമണം രൂക്ഷമാക്കാന്‍ റഷ്യ സൈനികര്‍ക്കു നിര്‍ദ്ദേശം നല്‍കി. എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാനാണ് റഷ്യന്‍…

Read More