Headlines

ഡോളറിനെതിരെ സെഞ്ചുറിയിലേക്കോ രൂപ? ഇന്ധന വിലക്കയറ്റവും രൂപയുടെ തകര്‍ച്ചയും ആശങ്കയോ?

    രൂപയിന്ന് ചരിത്രത്തകര്‍ച്ചയാണ് നേരിട്ടത്. ഡോളറൊന്നിന് 96 രൂപയിലെത്തി. 96 രൂപ 14 പൈസയെന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തുന്നതും ഇന്ന് വിപണിയിലെ കാഴ്ചകളാണ്. ഇതിന് മൂന്ന് കാരണങ്ങള്‍ മൂന്നാണ്: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവില്ലാത്തത് വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ പണം വിപണികളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ക്രൂഡ് വില ഉയരുന്നത് മേല്‍പ്പറഞ്ഞ മൂന്ന് കാരണങ്ങള്‍ കൊണ്ട് ഡോളര്‍ പുറത്തേക്ക് പോകുന്നു. നമ്മുടെ കയ്യിലുള്ള കരുതല്‍ ശേഖരം കുറയുന്നു. അങ്ങനെ വരുമ്പോള്‍ രൂപയുടെ മൂല്യം…

Read More

തിരൂരിൽ അയൽവാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം തിരൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ചേലക്കൽ സ്വദേശി യാസർ അറാഫത്താണ് കൊല്ലപ്പെട്ടത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയൽവാസികൾ ചേരി തിരിഞ്ഞ് നടന്ന സംഘർഷത്തിനിടെയാണ് യാസറിനെ വെട്ടിയത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. യാസറും സുഹൃത്തുക്കളും വീടിന് സമീപത്തെ സ്‌കൂൾ മൈതാനത്ത് കൂട്ടം കൂടിയിരിക്കുന്നത് പതിവാണ്. ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. തൊട്ടടുത്ത വീട്ടിലെ അബൂബക്കർ എന്നയാളും മക്കളും ഇതിനെതിരെ നിരവധി…

Read More

‘നേതാക്കളെക്കാലും വലുതാണ് പാർട്ടി, വാക്കാണ് ലോകശക്തി’; ഡി കെ ശിവകുമാർ

കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം ശക്തമായിരിക്കെ പ്രതികരണവുമായി ഡി കെ ശിവകുമാർ. നേതാക്കളെക്കാളും വലുതാണ് പാർട്ടി. വാക്കാണ് ലേകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും ഡി കെ ശിവകുമാർ പരാമർശിച്ചു. “ജഡ്ജിയായാലും, പ്രസിഡന്റായാലും, ഞാനടക്കം മറ്റാരായാലും, എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് ലോകശക്തി. പുറകിൽ നിൽക്കുന്നവർക്ക് കസേരയുടെ വില അറിയില്ല. ആ കസേരയ്ക്ക് എന്ത് വിലയും പ്രാധാന്യവുമാണുള്ളതെന്ന് അവർക്കറിയില്ല. ഒഴിഞ്ഞ കസേര വലിച്ച് അതിലിരിക്കുന്നതിന് പകരം അവർ നിൽക്കുകയാണ്. എല്ലാ മുതിർന്ന…

Read More

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചില്‍: മരണം ഏഴ് ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

  നാംചി: സിക്കിം തുരങ്കനിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് മരണം. തുരങ്കത്തില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മീഥെയ്ൻ ചോർച്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.   ദക്ഷിണ സിക്കിമില്‍ നാംസി ജില്ലയിലെ സമര്‍ദുങ് തുരങ്കത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ മീഥെയ്ന്‍ വാതകചോര്‍ച്ചയും അപകടത്തിന്റെ വ്യാപ്തി കൂട്ടി.സുരക്ഷാ…

Read More

കെല്ലിന്റെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് ഫെബ്രു. 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെല്‍) മാമലയിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ യൂണിറ്റ് ഫെബ്രുവരി 9-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാമല യൂണിറ്റില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. വൈദ്യുതി മന്ത്രി എം.എം. മണി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പുതിയ പ്ലാന്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വാഹന ചാര്‍ജിങ്…

Read More

ത്രിപുരയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ബി എസ് എഫ് ജവാൻമാർക്ക് വീരമൃത്യു

ത്രിപുരയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ബി എസ് എഫ് ജവാൻമാർക്ക് വീരമൃത്യു. ദലായി ജില്ലയിലെ അതിർത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സബ് ഇൻസ്‌പെക്ടർ ഭുരു സിംഗ്, കോൺസ്റ്റബിൾ രാജ് കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫണ്ട് ഓഫ് ത്രിപുരയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം ജവാൻമാരുടെ ആയുധങ്ങളും കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ഇവർ ബംഗ്ലാദേശ് അതിർത്തി കടന്നതായാണ് സംശയം.

Read More

വിലക്കയറ്റം അതിരൂക്ഷം, ഒരു കിലോ അരിക്ക് 448 രൂപ; ശ്രീലങ്കയിൽ കലാപവുമായി ജനം തെരുവിൽ

ശ്രീലങ്കയിൽ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പ്രസിഡന്റിനെതിരെ കലാപവുമായി ജനം തെരുവിലിറങ്ങി. ലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. അരി കിലോക്ക് 448 ശ്രീലങ്കൻ രൂപയും ഒരു ലിറ്റർ പാലിന് 263 ലങ്കൻ രൂപയുമാണ്. ഇത് യഥാക്രമം 128 ഇന്ത്യൻ രൂപയും 75 ഇന്ത്യൻ രൂപയുമാണ് പെട്രോളിനും…

Read More

നടൻ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വാർത്ത അറിയിച്ചത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ നിലവിൽ അഭിനയിക്കുന്നത്.

Read More

ഹൃദയാഘാതത്തെ തുടർന്ന് സുൽത്താൻ ബത്തേരി മുണ്ടക്കൊല്ലി സ്വദേശിയായ അധ്യാപകൻ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് അധ്യാപകൻ മരിച്ചു. തൊണ്ടർനാട് എം റ്റി ടി എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകനും ചീരാൽ മുണ്ടക്കൊല്ലി സ്വദേശിയുമായ സനു(33) ആണ് മരണപ്പെട്ടത്. നെൻ മേനി പഞ്ചായത്ത് മുൻ മെമ്പർ മല്ലിക സോമശേഖരൻ്റെ മകനാണ്. ഭാര്യ വിദ്യ (പഴൂർ ഫോറസ്റ്റ് ഓഫീസ് )

Read More

യുദ്ധമുഖത്ത് 6000 ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷകനായി:‘മനസ്സിൽ മായാതെ ആ രാവുകൾ’; ഡച്ച് മണ്ണിലെ ‘ഇന്ത്യൻ ശബ്ദം’

  ആംസ്റ്റർഡാം∙ യൂറോപ്പിന്റെ ബിസിനസ് ഹബ്ബായ നെതർലൻഡ്‌സും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും തുടർന്നുണ്ടായ തന്ത്രപരമായ സഹകരണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര– ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുന്നു.യുകെ കഴിഞ്ഞാൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജർ താമസിക്കുന്ന നെതർലൻഡ്‌സിൽ, മലയാളികളടക്കമുള്ള പ്രവാസി സമൂഹം ഐടി, ഗവേഷണം, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിൽ നിർണായക സ്വാധീനമാണ് ചെലുത്തുന്നത്.ഡച്ച് മണ്ണിൽ ഈ നയതന്ത്ര ദൗത്യത്തിന് നേതൃത്വം നൽകുന്ന…

Read More