നടന്‍ വിക്രത്തിന് കൊവിഡ്; ഹോം ഐസൊലേഷനിലെന്ന് അടുത്ത വൃത്തങ്ങള്‍

ചലച്ചിത്രതാരം വിക്രം കൊവിഡ് പോസിറ്റീവ് ) ആയി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്‍തിരുന്നു വിക്രം. സിനിമാ മേഖലയില്‍ കൊവിഡ് പോസിറ്റീവ് ആയ നിരവധി പേരില്‍ ഒടുവിലത്തെ ആളാണ് വിക്രം. നടന്‍ കമല്‍ഹാസനാണ് അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയ മറ്റൊരാള്‍. എന്നാല്‍…

Read More

ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമം; അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് നിയമസഭയിൽ പ്രമേയം

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോർപറേറ്റ് താത്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണുണ്ടാകുന്നത്. ഗോവധ നിരോധനമെന്ന സംഘ്പരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്തുകളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം കേന്ദ്രത്തിന്റെ താത്പര്യങ്ങൾ…

Read More

ആന്‍ഡി റോബര്‍ട്ട്‌സണ്‍ ലിവര്‍പൂള്‍ വിടുന്നു; ക്ലബ്ബിനായി ഇതുവരെ കളിച്ചത് 373 മത്സരങ്ങള്‍

ലിവര്‍പൂള്‍ പ്രതിരോധക്കോട്ട കാത്ത മിന്നുംതാരം ആന്‍ഡി റോബര്‍ട്ട്സണ്‍ ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടും. ക്ലബ്ബിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലെ ഒമ്പത് മികച്ച വിജയങ്ങളില്‍ ടീമിന്റെ ഭാഗമായി നിന്ന സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റന്‍ ഈ വേനല്‍ക്കാലത്ത് കരാര്‍ കാലാവധി അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്നാണ് റിപ്പോര്‍ട്ട്. ലിവര്‍പൂളിനായി ഇതുവരെയുള്ള 373 മത്സരങ്ങളിലൂടെ സമീപ വര്‍ഷങ്ങളിലെ ക്ലബ്ബിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചാണ് റോബര്‍ട്ട്‌സണ്‍ ലിവര്‍പൂള്‍ വിടുന്നത്. 2017-ല്‍ ഹള്‍ സിറ്റിയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ റോബര്‍ട്ട്‌സണ്‍ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍,…

Read More

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 74 ശതമാനമാക്കി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപരിധി ഉയര്‍ത്തി. 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായാണ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയത്. പുതിയ നിര്‍ദേശമനുസരിച്ച് ഭൂരിഭാഗം ഡയറക്ടര്‍മാരും പ്രധാന മാനേജ്‌മെന്റ് ഭാരവാഹിയും സ്വദേശിയായിരിക്കണം. ചുരുങ്ങിയപക്ഷം 50 ശതമാനം സ്വതന്ത്ര ഡയറക്ടര്‍മാരാവണമെന്നും നിര്‍ദേശമുണ്ട്. ലാഭത്തിന്റെ നിശ്ചിത ശതമാനം ജനറല്‍ റിസര്‍വായി സൂക്ഷിക്കണം.

Read More

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതി. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഇയാൾ സ്ഥിരം ക്രിമിനൽ എന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിൽ…

Read More

കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നും ചേരും; സ്ഥാനാർഥി അന്തിമ പട്ടികക്ക് രൂപം നൽകും

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അന്തിമ രൂപം നൽകാൻ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നും ചേരും. ഹൈക്കമാൻഡ് പ്രതിനിധികൾക്കൊപ്പം ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ പങ്കെടുക്കും യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശവും യോഗത്തിൽ പരിഗണിക്കും. നാളെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ അന്തിമ പട്ടിക സമർപ്പിക്കും. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിലും ഇന്ന് തീരുമാനമാകും. അതേസമയം ഇരിക്കൂറിൽ ആര് മത്സരിക്കുമെന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുകയാണ്. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ ഇത്തവണ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക കോൺഗ്രസ്…

Read More

24 മണിക്കൂറിനിടെ 46,232 പേർക്ക് കൂടി കൊവിഡ്; 564 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,232 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി ഉയർന്നു. 564 പേരാണ് ഇന്നലെ മരിച്ചത്. ആകെ കൊവിഡ് മരണം 1,32, 726 ആകുകയും ചെയ്തു. 49,715 പേർ ഇന്നലെ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 84,78,124 പേർ രോഗമുക്തി നേടി. 4,39,747 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. നവംബർ 20 വരെ 13 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 10,66,022…

Read More

‘ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല’ : മുഖ്യമന്ത്രി

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്കു സാധിച്ചു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിൻ്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ നിന്നും ആകെ 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ചെലവഴിച്ചു. ഇതിൽ ദുരന്തബാധിതർക്ക് ധനസഹായം അനുവദിച്ചതിന് 7,65,00,000 രൂപയും വീട്ടുവാടകയിനത്തിൽ…

Read More

ഓണാഘോഷം നിയന്ത്രണം പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ആഘോഷവും സദ്യയും പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് ഓണാഘോഷം ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണത്തിനു മുന്‍പായി വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മണി…

Read More

ഡിസംബറിനെ കണ്ണീരിലാഴ്ത്തിയ സുനാമിയുടെ ഓർമ്മയ്ക്ക് ഇന്ന് 16 വയസ്

ക്രിസ്തുമസിന് പിറ്റേന്ന് ലോകത്തെ കണ്ണീർ കടലിലാഴ്ത്തിയ സുനാമി ദുരന്തത്തിന് ഇന്ന് 16 വയസ്. ആ ദുരിതത്തിന്റെ ശേഷിപ്പുകൾ ഏറ്റുവാങ്ങി അനേകർ ഇന്നും ജീവിക്കുന്നു. 2004 ഡിസംബർ 26നാണ് ആർത്തലച്ചെത്തിയ സുനാമി തിരകൾ കേരളതീരപ്രദേശത്തെ തകർത്തെറിഞ്ഞത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകൾ സുനാമിയുടെ ആഘാതത്തിൽ വിറച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ മയക്കം വിട്ടുമാറും മുൻപെയാണ് ലോകത്തെ നടുക്കി രാക്ഷസത്തിരമാലകൾ ആർത്തലച്ചെത്തിയത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂചലനത്തെത്തുടർന്നുണ്ടായ കടൽത്തിരകൾ രാവിലെ 10. 45 ഓടെ കേരളത്തിന്റെ…

Read More